Webdunia - Bharat's app for daily news and videos

Install App

കാല്‍പന്തുകളിയിലെ അതികായന്മാര്‍ ഇന്ത്യയിലെത്തി: പ്രീമിയർ ഫുട്സാൽ ടൂർണമെന്റിന് ഇന്ന് കിക്കോഫ്

പ്രീമിയർ ഫുട്സാൽ ടൂർണമെന്റിനു ഇന്ന് തുടക്കം

Webdunia
വെള്ളി, 15 ജൂലൈ 2016 (10:29 IST)
പ്രീമിയർ ഫുട്സാൽ ടൂർണമെന്റിനു ഇന്ന് തുടക്കം. ചെന്നൈ ജവാഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മൽസരം. പോർച്ചുഗലിന്റെ രാജ്യാന്തര താരം ലൂയി ഫിഗോയുടെ നേതൃത്വത്തിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.
 
ബ്രസീലിന്റെ സുവർണ താരവും ഗോവയുടെ മാർക്വി താരവുമായ റൊണാൾഡീഞ്ഞോ കൂടിയെത്തിയതോടെ പ്രീമിയർ ഫുട്സാൽ ടൂർണമെന്റിനു താരത്തിളക്കമേറി. ഇന്ത്യൻ സൂപ്പർ ലീഗിൽ പല ക്ലബ്ബുകളും ശ്രമിച്ചിട്ടും കൊണ്ടുവരാൻ കഴിയാത്ത റൊണാൾഡീഞ്ഞോയുടെ വരവ് ഫുട്സാലിന്റെ ആവേശം വർധിപ്പിക്കും. 
 
നാൽപ്പതു മിനിറ്റ് ഇൻഡോറിലാണ് ഫുട്സാൽ മത്സരം നടക്കുക. അഞ്ചു കളിക്കാരാണ് ഓരോ ടീമിലുമുള്ളത്. റൊണാൾഡീഞ്ഞോയ്ക്കു പുറമേ രാജ്യാന്തര താരങ്ങളായ പോൾ സ്കോൾസ്, റയാൻ ഗിഗ്സ്, ഹെർനാൻ ക്രെസ്പോ എന്നിവർ ടൂർണമെന്റിൽ പങ്കെടുക്കാൻ എത്തിച്ചേർന്നിരുന്നു.
 
ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‍ലിയാണ് ഫുട്സാല്‍ ബ്രാൻഡ് അംബാസഡർ. ചെന്നൈ, മുംബൈ, ബെംഗളൂരു, കൊൽക്കത്ത, കൊച്ചി, ഗോവ എന്നിങ്ങനെ ആറു ഫ്രാഞ്ചൈസി ടീമുകളാണ് ഫുട്സാലില്‍ കളിക്കുന്നത്.   ഈ മാസം 24ന് ഗോവയിലാണ് ഫൈനൽ.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദേശികളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി, ചാമ്പ്യൻസ് ട്രോഫിയിൽ സുരക്ഷ ശക്തമാക്കി

80കളിൽ നിന്നും പാകിസ്ഥാന് വണ്ടികിട്ടിയിട്ടില്ല, ധാരാളം ഡോട്ട്ബോളുകൾ വരുന്നു: വിമർശനവുമായി ഷാഹിദ് അഫ്രീദി

ബ്രസീൽ ടീമിൽ നെയ്മർ മടങ്ങിയെത്തുന്നു, അർജൻ്റീനയ്ക്കെതിരായ മത്സരത്തിൽ കളിക്കും

ചാമ്പ്യൻസ് ട്രോഫി: ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം ഉപേക്ഷിച്ചു

ഐസിസി ടൂര്‍ണമെന്റെന്നാല്‍ ചെക്കന് ഭ്രാന്താണ്, വില്യംസണെ പോലും പിന്നിലാക്കി രചിന്‍ രവീന്ദ്ര

അടുത്ത ലേഖനം
Show comments