Webdunia - Bharat's app for daily news and videos

Install App

സൗഹൃദ ഫുട്ബോൾ മൽസരത്തിൽ പ്യൂർട്ടോ റിക്കോയ്ക്കെതിരെ ഇന്ത്യൻ ടീമിന് ത്രസിപ്പിക്കുന്ന വിജയം

യുവത്വത്തിന്റെ തുടിപ്പ് നിറഞ്ഞ ഇന്ത്യൻ ടീമിന് സൗഹൃദ ഫുട്ബോൾ മൽസരത്തിൽ പ്യൂർട്ടോ റിക്കോയ്ക്കെതിരെ ഉജ്വല വിജയം.

Webdunia
ഞായര്‍, 4 സെപ്‌റ്റംബര്‍ 2016 (12:24 IST)
യുവത്വത്തിന്റെ തുടിപ്പ് നിറഞ്ഞ ഇന്ത്യൻ ടീമിന് സൗഹൃദ ഫുട്ബോൾ മൽസരത്തിൽ പ്യൂർട്ടോ റിക്കോയ്ക്കെതിരെ ഉജ്വല വിജയം. 4–1നായിരുന്നു ഇന്ത്യയുടെ ത്രസിപ്പിക്കുന്ന ജയം. ഒരു ഗോൾ നേടുകയും രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത സുനിൽ ഛേത്രിയാണ് ഇന്ത്യയുടെ വിജയശിൽപി. 
 
നാളേക്കുള്ള ടീമെന്ന പ്രഖ്യാപനവുമായി യുവതാരങ്ങളെ കളത്തിലിറക്കിയ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈനുള്ള അഭിമാനമുഹൂർത്തമായി ഈ ജയം. ഫിഫ റാങ്കിങിൽ ഇന്ത്യയെക്കാൾ 38 സ്ഥാനങ്ങൾ മുന്നിലുള്ള ടീമിനെതിരെയായിരുന്നു മിന്നുന്ന ഈ ജയം.
 
അന്ധേരി സ്പോർട്സ് കോംപ്ലക്സിൽ നടന്ന ആവേശകരമായ കളിയിൽ ഇന്ത്യയുടെ ഗോളുകളെല്ലാം മനോഹരമായിരുന്നു. ജെജെ ലാൽപെഖ്‌ലുവ, ജാക്കിചന്ദ് സിങ്, നാരായൺ ദാസ് എന്നിവരും സ്കോർ പട്ടികയിൽ ഇടം കണ്ടു. ആറു പതിറ്റാണ്ടിനു ശേഷം മുംബൈ ആതിഥ്യമരുളിയ രാജ്യാന്തര മൽസരം ഇന്ത്യൻ ഫുട്ബോളിനുള്ള ഉണർത്തു പാട്ടാവട്ടെ എന്നു പ്രതീക്ഷിക്കാം.

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Gautam Gambhir: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഗംഭീര്‍ പരിഗണനയില്‍

ടി20 ലോകകപ്പിന് ഇനി അധികം ദിവസങ്ങളില്ല, ഹാര്‍ദ്ദിക് ബാറ്റിംഗിലും തന്റെ മൂല്യം തെളിയിക്കണം: ഷെയ്ന്‍ വാട്ട്‌സണ്‍

മെഗാ താരലേലം വരുന്നു, എന്ത് വില കൊടുത്തും പാട്ടീദാറിനെ ആർസിബി നിലനിർത്തണമെന്ന് സ്കോട്ട് സ്റ്റൈറിസ്

നന്ദിനി പഴയ ലോക്കൽ ബ്രാൻഡല്ല, ലോകകപ്പിൽ 2 ടീമുകളുടെ സ്പോൺസർ, അൽ നന്ദിനി

Rajasthan Royals: അവസാന കളി കൊൽക്കത്തക്കെതിരെ ജയിച്ചാൽ പ്ലേ ഓഫിൽ രണ്ടാമതാകാം, രാജസ്ഥാന് അടുത്ത മത്സരം നിർണായകം

അടുത്ത ലേഖനം
Show comments