സാഫ് കപ്പ്: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കുവൈറ്റിനെ തകര്‍ത്തു, ഒന്‍പതാം കിരീടവുമായി ഇന്ത്യ

Webdunia
ബുധന്‍, 5 ജൂലൈ 2023 (11:08 IST)
സാഫ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ മുത്തമിട്ട് ടീം ഇന്ത്യ. ഫൈനലില്‍ കുവൈറ്റിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ജയം. ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ഇന്ത്യ കുവൈറ്റിനെ പരാജയപ്പെടുത്തിയത്. ഷൂട്ടൗട്ടില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം. സാഫ് കപ്പിലെ ഇന്ത്യയുടെ ഒന്‍പതാം കിരീടമാണിത്. 
 
ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും 1-1 എന്ന നിലയില്‍ ആയിരുന്നു. കുവൈറ്റാണ് ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തത്. അല്‍ ബുലൗഷിയുടെ അസിസ്റ്റില്‍ ഷബീബ് അല്‍ ഖാല്‍ദിയാണ് ഗോള്‍ നേടിയത്. 38-ാം മിനിറ്റില്‍ ഇന്ത്യ തിരിച്ചടിച്ചു. മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്റെ ക്രോസില്‍ ലാലിയന്‍സുവാല ചാംഗ്‌തേ ആണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. ഇതോടെ മത്സരം സമനിലയായി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs USA: നെഞ്ചൊന്ന് ആളി, നായകന്‍ കൂളാക്കി; അമേരിക്കയ്ക്കു മുന്നില്‍ ഇന്ത്യ 'തീര്‍ന്നില്ല'

India vs USA, T20 World Cup 2026: ട്വന്റി 20 ലോകകപ്പ് ഇന്നുമുതല്‍, ഇന്ത്യക്ക് എതിരാളികള്‍ യുഎസ്എ, സഞ്ജു കളിക്കില്ല

ഭയമില്ലാതെ കളിക്കുന്നതാണ് ഇന്ത്യൻ ശൈലി, ലോകകപ്പിൽ 300 റൺസ് പോലും നിങ്ങൾ കണ്ടേക്കാം, നിലപാട് വ്യക്തമാക്കി സൂര്യകുമാർ യാദവ്

ഒരു കഷ്ടകാലം വന്നപ്പോൾ പാകിസ്ഥാനൊപ്പം നിൽക്കാൻ ഞങ്ങളെ ഉണ്ടായിരുന്നുള്ളു, ഒന്നും മറക്കരുത്, പാകിസ്ഥാനെ വെട്ടിലാക്കി ശ്രീലങ്ക

Vaibhav Sooryavanshi: വൈബാണ് വൈഭവ്; ലോകകപ്പിലെ താരം

അടുത്ത ലേഖനം
Show comments