Webdunia - Bharat's app for daily news and videos

Install App

ഐഎസ്എല്‍: കൊൽക്കത്തയ്ക്ക് മൂന്നാം ജയം

Webdunia
വെള്ളി, 24 ഒക്‌ടോബര്‍ 2014 (10:29 IST)
ഇന്ത്യൻ സൂപ്പർ ലീഗിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയ്ക്ക് മൂന്നാം ജയം. എഫ്സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കൊൽക്കത്ത പരാജയപ്പെടുത്തിയത്.

കളിയുടെ തുടക്കത്തില്‍ തന്നെ ലീഡ് നേടിയ ഗോവ ഒരു പടി മുന്നിലായിരുന്നു. 21മത് മിനിട്ടിൽ ആന്ധ്രേ സാൻടോസാണ് ഗോവയ്ക്കുവേണ്ടി വല ചലിപ്പിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ കളി അവസാനിക്കാൻ പത്ത് മിനിട്ട് ബാക്കി നിൽക്കെ ഗോവയുടെ പ്രതീക്ഷകൾ അസ്ഥാനത്താക്കിക്കൊണ്ട് കെവിൻ ലോബോ അടുത്തടുത്ത് രണ്ട് ഗോളുകൾ നേടുകയായിരുന്നു.

മറുപടി ഗോള്‍ നേടാന്‍ ഗോവ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കൊല്‍ക്കത്തയുടെ പ്രതിരോധത്തില്‍ തട്ടി അവസാനിക്കുകയായിരുന്നു. രണ്ടാം പകുതിയിലും ഗോള്‍ നില ഉയര്‍ത്താന്‍ കൊല്‍ക്കത്ത ശ്രമിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. ഈ ജയത്തോടെ 10 പോയിന്റുമായി അത്‌ലറ്റിക്കോ ഡി കൊൽക്കത്ത പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

Show comments