'ഞാന്‍ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു പോവണമെന്നത് മറ്റു പലരുടെയും തീരുമാനമായിരുന്നു'; തുറന്നടിച്ച് ബ്ലാസ്റ്റേഴ്സ് മുൻ കോച്ച് സ്റ്റീവ് കോപ്പൽ

Webdunia
ഞായര്‍, 23 സെപ്‌റ്റംബര്‍ 2018 (15:26 IST)
ഐ എസ് എൽ പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരളാ ബ്ലാസ്റ്റേഴ്സിൽനിന്നും പോവാനിടയായ സാഹചര്യത്തെക്കുറിച്ച് വെളിപ്പെടുത്തി മുൻ ബ്ലാസ്റ്റേഴ്സ് കോച്ച് സ്റ്റീവ് കോപ്പൽ താൻ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു പോവണമെന്നത് മറ്റു പലരുടെയും തീരുമാനമായിരുന്ന് എന്ന് നിലവിൽ എ ടി കെ പരിശീലകനായ കൊപ്പൽ തുറന്നടിച്ചു
 
ബ്ലാസ്റ്റേഴ്സ് വിട്ടു മറ്റൊരു ക്ലബ്ബിലേക്ക് പോവാന്‍ തനിക്ക് താല്പര്യമുണ്ടായിരുന്നില്ല. ജാംഷഡ്പൂര്‍ എഫ് സി ആയിരിക്കും തന്റെ ഇന്ത്യയില്‍ അവസാന പരിശീലക വേഷം എന്നാണ് ആഗ്രഹിച്ചതെങ്കിലും കൊല്‍ക്കത്ത എന്ന നഗരത്തിന്റെ ചരിത്രം തന്നെ എ ടി കെയുടെ പരിശീലക വേഷം ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചെന്നും കോപ്പല്‍ പറഞ്ഞു.
 
കോപ്പൽ തന്നെയായിരിക്കും പരിശീലകൻ എന്നായിരുന്നു കഴിഞ്ഞ സീസണിൽ ആരാധകർ പ്രതീക്ഷിച്ചിരുന്നതെങ്കിലും റെനെ മുളന്‍സ്റ്റീന്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി എത്തുകയായിരുന്നു. എന്നാൽ സീസൺ പകിതു കഴിഞ്ഞപ്പോഴേക്കും റെനെ മുളന്‍സ്റ്റീനും ബ്ലാസ്റ്റേഴ്സ് വിട്ടു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യൻ താരങ്ങൾ പെരുമാറിയത് മോശമായ രീതിയിൽ, ആരോപണവുമായി സർഫറാസ് അഹമ്മദ്

Shubman Gill: ഗില്ലിന്റെ ബാറ്റിങ്ങില്‍ ഉടനെ പരിഹരിക്കേണ്ട പ്രശ്‌നമുണ്ട്, ഉപദേശവുമായി മുന്‍ ബാറ്റിംഗ് കോച്ച്

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shubman Gill : ടി20 ലോകകപ്പ് ടീമിൽ ഗില്ലിനിടമില്ല, ഇന്ത്യൻ ഡ്രസ്സിംഗ് റൂം അസ്വസ്ഥമെന്ന് റിപ്പോർട്ട്

Smriti Mandhana : അന്താരാഷ്ട്ര ക്രിക്കറ്റിൽ 10,000 റൺസ്, സ്മൃതി മന്ദാനയുടെ ചരിത്രനേട്ടത്തിന് സാക്ഷിയായി തിരുവനന്തപുരം

Gautam Gambhir: ടെസ്റ്റില്‍ ഗംഭീറിനു പകരം ലക്ഷ്മണ്‍? വ്യക്തത വരുത്തി ബിസിസിഐ

പിച്ചുകൾ തകർക്കും, ഐപിഎൽ മുടക്കും.. ബംഗ്ലാദേശി പേസറെ കളിപ്പിക്കരുതെന്ന് ഭീഷണി

അങ്ങനെ ഒന്ന് നടന്നിട്ടില്ല, ടെസ്റ്റ് ഫോർമാറ്റിൽ കോച്ചാകാൻ വിവിഎസ് ലക്ഷ്മണെ സമീപിച്ചെന്ന വാർത്തകൾ തള്ളി ബിസിസിഐ

അടുത്ത ലേഖനം
Show comments