Webdunia - Bharat's app for daily news and videos

Install App

ISL 2023: ഐഎസ്എല്‍ മലയാളം കമന്ററിയോടെ കാണാന്‍ ഏഷ്യാനെറ്റ് വെച്ചിട്ട് കാര്യമില്ല ! ഇത്തവണ ഈ ചാനലില്‍

Webdunia
വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (11:10 IST)
ISL 2023: ഐഎസ്എല്‍ പത്താം സീസണിന് ഇന്ന് കിക്കോഫ് ആകുകയാണ്. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയെ നേരിടും. രാത്രി എട്ട് മുതലാണ് മത്സരം. 12 ടീമുകളാണ് ഇത്തവണ ഐഎസ്എല്ലില്‍ മാറ്റുരയ്ക്കുക. 
 
മലയാളം കമന്ററിയോടെ ഐഎസ്എല്‍ കാണാന്‍ ഇത്തവണയും അവസരമുണ്ട്. മുന്‍ വര്‍ഷത്തെ പോലെ ഏഷ്യാനെറ്റ് പ്ലസില്‍ ആയിരിക്കില്ല ഇത്തവണ മലയാളം കമന്ററിയോടു കൂടിയ സംപ്രേഷണം. മറിച്ച് സൂര്യ മൂവീസില്‍ ആയിരിക്കും. സ്‌പോര്‍ട് 18 ചാനലിനാണ് ഇത്തവണ ഐഎസ്എല്‍ സംപ്രേഷണ അവകാശം. ജിയോ സിനിമാസിലും മത്സരങ്ങള്‍ തത്സമയം കാണാം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യൻ ടീമിനെ ലോകകപ്പ് നേടാൻ പ്രാപ്തമാക്കണം, പരീക്ഷണ വേദി ഏഷ്യാകപ്പെന്ന് വിരേന്ദർ സെവാഗ്

ടെസ്റ്റിൽ ഇന്ത്യയുടെ ഏറ്റവും ടെക്നിക്കലി പെർഫെക്റ്റ് ബാറ്റർ കെ എൽ രാഹുലാണ്,പ്രശംസയുമായി പൂജാര

ധോനി ആ പന്ത് ലീവ് ചെയ്തപ്പോൾ അത്ഭുതപ്പെട്ടു, എന്തായാലും ലാഭം മാത്രം: ലോക്കി ഫെർഗൂസൺ

ധോണി അനീതി കാട്ടി, വഴി ഒരുക്കിയത് വീരു പാജി: തുറന്നു പറഞ്ഞ് മനോജ് തിവാരി

Sanju Samson: കൊച്ചിക്കായി 'സഞ്ജു ഷോ' തുടരുന്നു; ട്രിവാന്‍ഡ്രത്തിന്റെ തോല്‍വിക്കു കാരണം ക്യാച്ച് കൈവിട്ടതും !

അടുത്ത ലേഖനം
Show comments