ലോകകപ്പിലെ സൂപ്പർ താരം ഇനി ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ !

Webdunia
ശനി, 22 സെപ്‌റ്റംബര്‍ 2018 (17:09 IST)
ഇന്ത്യൻ സൂപെർ ലീഗിന്റെ ആവേശങ്ങൾക്ക് തുടക്കമായി കഴിഞ്ഞു. ദേവിഡ് ജെയിംസ് ഒരുക്കിയ ബ്ലസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കായി കാത്തിരിക്കുകയാണ് മലയാ‍ളികൾ  ഇത്തവണ കൂടുതൽ കരുത്തരായ കേരള ബ്ലാസ്റ്റേഴ്സ് ടീമണ് ഐ എസ് എല്ലിൽ മാറ്റുരക്കാൻ ഒരുങ്ങുന്നത്. ഇതിനിടെ ലോകകപ്പിലെ സൂപ്പർ താരത്തെ ടീമിലെത്തിച്ചിരിക്കുകയാണ് കേരളാ ബ്ലസ്റ്റേഴ്സ്. 
 
2017ലെ അണ്ടർ 17 ലോകകപ്പിൽ മികച്ച ഹെഡറിലൂടെ ഇന്ത്യക്ക് 
ഗോൾ സമ്മനിച്ച ജീക്‌സന്‍ സിങ്ങിനെയാണ് ബ്ലാസ്റ്റേഴ്സ് ടീമിന്റെ മധ്യനിരയിലെത്തിച്ചിരിക്കുന്നത്. മിനർവ പഞ്ചാബ് താരമായ ജിക്സൺ നിലവിൽ കരാർ അടിസ്ഥാനത്തിൽ ഇന്ത്യ ആരോസിലാണ് കളിക്കുന്നത്.  
 
എന്നാൽ താരത്തെ ടീമിലെത്തിച്ചെങ്കിലും ഈ സീസണിൽ കളിക്കാൻ ജിക്സൺ സിങ്ങിനായേക്കില്ല. ഐലീഗ് കളിക്കുന്നതിനായി കരാർ അടിസ്ഥാനത്തിൽ ജിക്സ്ണെ ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ ആരോസിനു വിട്ടുകൊടുത്തതിനാലാണ് ഇത്. അടുത്ത സീസൺ മുതലാവും താരം ബ്ലാസ്റ്റേഴ്സ് മധ്യ നിരയിൽ ശക്തിയറിയിക്കുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജയിച്ചേ മതിയാകു, ജീവന്മരണപോരാട്ടത്തിന് മുംബൈ ഇന്നിറങ്ങുന്നു, എതിരാളികള്‍ ശ്രേയസിന്റെ പഞ്ചാബ്

പരിക്കിന്റെ കളി തുടരുന്നു, ചെന്നൈയ്ക്ക് തിരിച്ചടിയായി ഖലീല്‍ അഹമ്മദിന് പരിക്ക്, ഐപിഎല്ലില്‍ നിന്ന് പുറത്ത്

പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിന് മുൻപ് മുംബൈയ്ക്ക് കനത്ത തിരിച്ചടി, രോഹിത് കളിച്ചേക്കില്ല

ചെന്നൈ സൂപ്പർ കിംഗ്സിനെ പരിഹസിച്ച് ആർസിബിയുടെ ഇഡ്ലി, വടൈ പാട്ട്, വംശീയ അധിക്ഷേപമെന്ന് പരാതി

Suryakumar Yadav: സൂര്യകുമാർ യാദവിനെ ട്വന്റി 20 നായകസ്ഥാനത്തു നിന്ന് മാറ്റിയേക്കും; ഗംഭീറിന്റെ തീരുമാനം നിർണായകം

അടുത്ത ലേഖനം
Show comments