Webdunia - Bharat's app for daily news and videos

Install App

ബ്ലാസ്‌റ്റേഴ്‌സിന്റെ പൊട്ടിത്തെറിക്കുന്ന കാണികളോട് ജോസുവിന് ചിലതൊക്കെ പറയാനുണ്ട്

കൊച്ചിയിലെ സ്‌റ്റേഡിയത്തില്‍ പൊട്ടിത്തെറിയോ ?; ജോസുവിന് ചിലതൊക്കെ പറയാനുണ്ട്

Webdunia
ചൊവ്വ, 13 ഡിസം‌ബര്‍ 2016 (17:16 IST)
കൊച്ചി സ്റ്റേഡിയത്തിലെത്തുന്ന ആരാധകരുടെ പിന്തുണയില്‍ ഞെട്ടി കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍ താരം ജോസു. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് മലയാളി ആരാധകരുടെ സ്‌നേഹവും പിന്തുണയും ഈ സ്‌പെയിന്‍ താരം വ്യക്തമാക്കിയിരിക്കുന്നത്.

എനിക്ക് ഒന്നും മനസിലാകുന്നില്ല കളി തുടങ്ങുന്നതിന് ഒന്നര മണിക്കൂര്‍ മുന്നേ തന്നെ കാണികള്‍ തുള്ളിചാടുന്നതും സ്‌റ്റേഡിയം നിറഞ്ഞ് കവിയുന്നതും എന്തുകൊണ്ടാണെന്ന്. എന്റെ പേരും ജെഴ്‌സി നമ്പറും ശരീരത്തില്‍ എഴുതി കളി കാണാന്‍ കാണികള്‍ വരുന്നതും എന്തുകൊണ്ടാണെന്ന്. ഞാനൊരിക്കലും ഇക്കാര്യങ്ങള്‍ മറക്കില്ല, നന്ദി, നന്ദി...  നിങ്ങള്‍ക്കെവര്‍ക്കും നന്ദി'

കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കളി കാണാന്‍ ആയിരക്കണക്കിനാളുകളാണ് എത്തുന്നത്. ടിക്കറ്റ് ലഭ്യമാകാതെ നൂറ് കണക്കിനാളുകള്‍ തിരികെ പോകുകയും ചെയുന്നുണ്ട്. ഐ എസ് എല്‍ മത്സരങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കാത്ത പിന്തുണയാണ് കേരളത്തില്‍ നിന്ന് ലഭിക്കുന്നത്.

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

വെസ്റ്റിന്‍ഡീസിന്റെ പുതിയ പേസ് പ്രതീക്ഷ, പക്ഷേ എല്ലാം തകിടം മറിച്ച് ലൈംഗികാരോപണങ്ങള്‍, ഷമര്‍ ജോസഫ് പീഡിപ്പിച്ചെന്ന് പറഞ്ഞ് പരാതിപ്പെട്ടത് 11 സ്ത്രീകള്‍!

India vs Pakistan: പഹൽഗാം ഭീകരാക്രമണം തടസമായേക്കില്ല, ഏഷ്യാ കപ്പിൽ ഇന്ത്യ- പാകിസ്ഥാൻ പോരാട്ടത്തിന് സാധ്യത തുറക്കുന്നു

വേണ്ട കളിക്കാരെയും കോച്ചിങ് സ്റ്റാഫിനെയും എല്ലാം നൽകി, ഇനിയും പരാജയപ്പെട്ടാൽ ഗംഭീർ പുറത്ത്, താരം സമ്മർദ്ദത്തിലെന്ന് ആകാശ് ചോപ്ര

വിവാഹ വാഗ്ദാനം നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം പീഡിപ്പിച്ചു, പണം തട്ടിയെടുത്തു: പരാതിയുമായി യുപി സ്വദേശിനി

ടി20യിലും സ്മൃതിയുടെ മന്ദഹാസം, സൂപ്പർ സെഞ്ചുറിയുടെ ബലത്തിൽ ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയം

അടുത്ത ലേഖനം
Show comments