Webdunia - Bharat's app for daily news and videos

Install App

കോപ്പലിന് ബൈ; സ്റ്റു​വ​ർ​ട്ട് പി​യേ​ഴ്സ് ബ്ലാ​സ്റ്റേ​ഴ്സ് പ​രി​ശീ​ല​ക​നാ​കു​മെ​ന്നു റിപ്പോര്‍ട്ട്

സ്റ്റു​വ​ർ​ട്ട് പി​യേ​ഴ്സ് ബ്ലാ​സ്റ്റേ​ഴ്സ് പ​രി​ശീ​ല​ക​നാ​കു​മെ​ന്നു റിപ്പോര്‍ട്ട്

Webdunia
തിങ്കള്‍, 10 ജൂലൈ 2017 (18:16 IST)
ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ കോച്ചായി മുന്‍ ഇംഗ്ലീഷ് താരവും പ്രമുഖ പരിശീലകനുമായ സ്റ്റുവര്‍ട്ട് പിയേഴ്‌സ് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. മു​ൻ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​രം മൈ​ക്കി​ൾ ചോ​പ്ര​യാ​ണ് ഇ​ക്കാ​ര്യം  ട്വി​റ്റ​റി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ ബ്ലാ​സ്റ്റേ​ഴ്സി​നെ പ​രി​ശീ​ലി​പ്പി​ച്ച സ്റ്റീ​വ് കൊ​പ്പ​ൽ ഇ​ക്കു​റി ടീ​മി​നൊ​പ്പ​മു​ണ്ടാ​കി​ല്ലെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി. സ്റ്റുവര്‍ട്ട് പിയേഴ്‌സനുമായി ബ്ലാസ്റ്റേഴ്‌സ് അധികൃതരുടെ ചര്‍ച്ച അന്തിമ ഘട്ടത്തിലാണെന്ന് സ്‌പോടസ് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പു​തി​യ പ​രി​ശീ​ല​ക​നെ തീ​രു​മാ​നി​ക്കാ​നു​ള​ള കാ​ലാ​വ​ധി ഈ ​മാ​സം 15ന് ​അ​വ​സാ​നി​ക്കു​ക​യാ​ണ്. കൊ​പ്പ​ലി​നെ നി​ല​നി​ർ​ത്തു​ന്ന കാ​ര്യ​ത്തി​ൽ ടീം ​മാ​നേ​ജ്മെ​ന്‍റ് സ്ഥി​രീ​ക​ര​ണം വ​രു​ത്തി​യി​ട്ടു​മി​ല്ല. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിക്കുന്നതില്‍ കോപ്പല്‍ പ്രധാന പങ്കാണ് വഹിച്ചത്.

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐപിഎൽ വേണേൽ കളിച്ചോ, വേറെയെവിടെയും കളിക്കാൻ പോകണ്ട: താരങ്ങൾക്ക് കർശന നിർദേശവുമായി ഇസിബി

Jacob bethell : വിൽ ജാക്സ് വേണേൽ പോകട്ടെ, ആർസിബിക്ക് അടിച്ചത് ലോട്ടറി: അരങ്ങേറ്റ ടെസ്റ്റിൽ അതിവേഗ അർധസെഞ്ചുറിയുമായി ജേക്കബ് ബേതൽ

കാര്യങ്ങള്‍ തകിടം മറിയും, രോഹിത് തിരിച്ചെത്തുമ്പോള്‍ കെ എല്‍ രാഹുല്‍ ആറാം നമ്പര്‍ സ്ഥാനത്തോ?, ഗവാസ്‌കറിന്റെ പ്രവചനം ഇങ്ങനെ

റെക്കോര്‍ഡുകള്‍ ശീലമാക്കി ഇംഗ്ലണ്ട് ഇതിഹാസം, സച്ചിന്റെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ജോ റൂട്ട്

വണ്ടർ കിഡിന് ഒന്നും ചെയ്യാനായില്ല, അണ്ടർ 19 ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരെ തോൽവി വഴങ്ങി ഇന്ത്യൻ യുവനിര

അടുത്ത ലേഖനം
Show comments