Webdunia - Bharat's app for daily news and videos

Install App

കൊച്ചിയുടെ മണ്ണിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് പരിശീലനം; ആദ്യ ഹോം മാച്ച് നാളെ

ബ്ലാസ്റ്റേഴ്സിന് ഇന്ന് പരിശീലനം; ആദ്യ ഹോം മാച്ച് നാളെ

Webdunia
ചൊവ്വ, 4 ഒക്‌ടോബര്‍ 2016 (10:13 IST)
കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് പരിശീലനം. നാളത്തെ ആദ്യ ഹോം മാച്ചിനു മുന്നോടിയായി നടക്കുന്ന പരിശീലനത്തിന് നേതൃത്വം നൽകുന്നത് മുഖ്യപരിശീലകൻ സ്റ്റീവ് കൊപ്പൽ ആണ്. രാവിലെ തന്നെ പരിശീലനം ആരംഭിച്ചിരിക്കുകയാണ്. ഈ സീസണിൽ ഇതാദ്യമായാണു ടീം പരിശീലനത്തിനായി കൊച്ചി മൈതാനത്തിറങ്ങുന്നത്. ടീം ക്യാംപ് തിരുവനന്തപുരത്തായിരുന്നു. 
 
അത്‌ലറ്റിക്കോ ഡി കൊൽക്കത്തയാണു ബ്ലാസ്റ്റേഴ്സിന്റെ നാളത്തെ എതിരാളികൾ. ആദ്യ മത്സരത്തിൽ കളിക്കാൻ സാധിക്കാതിരുന്ന ഹോസു പ്രീറ്റോയ്ക്ക് അടുത്ത മത്സരത്തിൽ കളിക്കാനിറങ്ങാനാകും. കൊച്ചിയിലെ ആരാധകർക്കു മുന്നിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്നു ബ്ലാസ്റ്റേഴ്സിലെ മലയാളി സ്ട്രൈക്കർ മുഹമ്മദ് റാഫി ആത്മവിശ്വാസം പ്രകടിപ്പിച്ചു. അടുത്ത മൂന്നു മത്സരങ്ങളും കൊച്ചിയിൽ കളിക്കാനാകുമെന്നതും ബ്ലാസ്റ്റേഴ്സിനു മുൻതൂക്കം നൽകുന്നു. 

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

RCB Qualify to Play Off: ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടിയ മണിക്കൂറുകള്‍ക്ക് നാടകീയ അന്ത്യം; ചെന്നൈയെ തോല്‍പ്പിച്ച് ആര്‍സിബി പ്ലേ ഓഫില്‍

Indian Head Coach: ഗംഭീര്‍ തയ്യാറായില്ലെങ്കില്‍ വിദേശ പരിശീലകന്‍; ലാംഗറും ഫ്‌ളമിങ്ങും പരിഗണനയില്‍

Bengaluru Weather Live Updates, RCB vs CSK: ബെംഗളൂരുവില്‍ മഴ തുടങ്ങി, ആര്‍സിബി പ്ലേ ഓഫ് കാണാതെ പുറത്തേക്ക് !

KL Rahul: കെ.എല്‍.രാഹുല്‍ ആര്‍സിബിയിലേക്ക്, നായക സ്ഥാനം നല്‍കും !

Mumbai Indians: 14 കളി, പത്തിലും തോല്‍വി ! മുംബൈ ഇന്ത്യന്‍സിന് ഇത് മറക്കാന്‍ ആഗ്രഹിക്കുന്ന സീസണ്‍

അടുത്ത ലേഖനം
Show comments