Webdunia - Bharat's app for daily news and videos

Install App

മെസിക്ക് ബാഴ്‌സ മടുത്തു ?; സൂപ്പര്‍ താരം പുതിയ കരാറില്‍ - എല്‍ ക്ലാസിക്കോയ്‌ക്ക് ശേഷം നടന്നത് വമ്പന്‍ കളികള്‍!

എല്‍ ക്ലാസിക്കോയ്‌ക്ക് ശേഷം നടന്നത് വമ്പന്‍ കളികള്‍; മെസി തീരുമാനം മാറ്റി

Webdunia
വെള്ളി, 9 ഡിസം‌ബര്‍ 2016 (15:29 IST)
അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി കളി നിര്‍ത്തുന്നത് ബാഴ്‌സലോണയില്‍ തന്നെയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ജീവിതകാലം മുഴുവൻ കാമ്പ്നൂവിൽ ചെലവഴിക്കുന്നതിനുള്ള കരാറിന് മെസി ഒരുങ്ങുന്നതിനായിട്ടാണ് സ്‌പാനിഷ് മാസികയായ സ്പോർട്ട് വ്യക്തമാക്കുന്നത്.

നെയ്‌മര്‍ അടക്കമുള്ള ടീമിലെ സൂപ്പര്‍ താരങ്ങള്‍ കരാര്‍ പുതുക്കിയിരുന്നു. മറ്റ് താരങ്ങള്‍ ബാഴ്‌സയില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാല്‍ ടീമിന്റെ സ്വത്തായ മെസി ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ലായിരുന്നു.

റയല്‍ മാഡ്രിഡുമായി നടന്ന എല്‍ ക്ലാസിക്കോയ്‌ക്ക് മെസിയുടെ താവ് ജോർജ് മെസി കരാർ സംബന്ധിച്ചു ബാഴ്‌സ പ്രസിഡന്റ് ജോസഫ് മരിയ ബർതമ്യുവുമായി കൂടിക്കാഴ്ച നടത്തിയെന്നു മാസിക റിപ്പോർട്ട് ചെയ്യുന്നു. ഈ കൂടിക്കാഴ്‌ചയിലാണ് മെസി ക്ലബ് മാറില്ലെന്ന തീരുമാനമുണ്ടായതെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.

നേരത്തെ മെസി ബാഴ്‌സലോണയില്‍ നിന്ന് പോക്കുന്നവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

Yashwasi Jaiswal: ഫിനിഷ് ചെയ്യാൻ ഒരാൾ ക്രീസിൽ വേണമായിരുന്നുവെന്ന് മത്സരശേഷം ജയ്സ്വാൾ, അതെന്താ അങ്ങനൊരു ടോക്ക്, ജുറലും ഹെറ്റ്മെയറും പോരെയെന്ന് സോഷ്യൽ മീഡിയ

Rajasthan Royals: എല്ലാ കളികളും ജയിച്ചിട്ടും കാര്യമില്ല; സഞ്ജുവിന്റെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്

Carlo Ancelotti: അര്‍ജന്റീന സൂക്ഷിക്കുക, ആഞ്ചലോട്ടി റയലില്‍ നിന്നും ബ്രസീലിലേക്ക്, ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്റ്റേഡിയം ഇരുട്ടിലായി, ഒരാൾ വന്ന് നിങ്ങൾ ഇപ്പോൾ തന്നെ പോകണമെന്ന് പറഞ്ഞു, 60 കിലോമീറ്റർ അകലെ ബോംബിങ് നടന്നെന്ന് പിന്നെയാണ് അറിഞ്ഞത്, ധരംശാലയിൽ നടന്നത് വിവരിച്ച് അലൈസ ഹീലി

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു

Virat Kohli: കോലിയ്ക്ക് ആദരമൊരുക്കാൻ ചിന്നസ്വാമി വെള്ളക്കടലാകും, കോലിയ്ക്ക് വ്യത്യസ്തമായ യാത്രയയപ്പ് നൽകാനൊരുങ്ങി ആർസിബി ആരാധകർ

Jasprit Bumrah: ബുമ്രയെ എന്ത് കൊണ്ട് നായകനാക്കുന്നില്ല, മനസിലാകുന്നില്ലെന്ന് സഞ്ജയ് മഞ്ജരേക്കർ

Phil Salt: 'ആര്‍സിബി മുഖ്യം'; ഫില്‍ സാള്‍ട്ട് ഐപിഎല്ലില്‍ 'തുടരും', ഇംഗ്ലണ്ടിലേക്കില്ല

അടുത്ത ലേഖനം
Show comments