Webdunia - Bharat's app for daily news and videos

Install App

ഒന്നാം സ്ഥാനക്കാര്‍ തോറ്റിട്ടും ഒന്നാമത്; ചെല്‍‌സിക്ക് യുണൈറ്റഡിന്റെ ഷോക്ക്

ചെ​ൽ​സിക്ക് പൂട്ടിട്ട് യുണൈറ്റഡ്

Webdunia
തിങ്കള്‍, 17 ഏപ്രില്‍ 2017 (19:16 IST)
എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് കരുത്തരായ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ചെ​ൽ​സിയെ പരാജയപ്പെടുത്തി. തോ​ൽ​വി വ​ഴ​ങ്ങി​യെ​ങ്കി​ലും ഇം​ഗ്ലീ​ഷ് പ്രി​മി​യ​ർ ലീ​ഗി​ല്‍ ചെ​ൽ​സി ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രും.

സൂ​പ്പ​ർ താ​രം സ്ലാ​ട്ട​ണ്‍ ഇ​ബ്ര​ഹാ​മോ​വി​ച്ചിന് വി​ശ്ര​മം ന​ൽ​കി​യ മ​ത്സ​ര​ത്തി​ന്‍റെ ഏ​ഴാം മി​നി​റ്റി​ൽ മാ​ർ​ക​സ് റാ​ഷ്ഫോ​ർ​ഡാ​ണ് യു​ണൈ​റ്റ​ഡി​ന്‍റെ ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. ര​ണ്ടാം പ​കു​തി​യു​ടെ നാ​ലാം മി​നി​റ്റി​ൽ ആ​ന്ദ​ർ ഹെ​രേ​ര​യി​ലൂ​ടെ യു​ണൈ​റ്റ​ഡ് ലീ​ഡ് ഇ​ര​ട്ടി​യാ​ക്കി.

75 പോ​യി​ന്‍റു​ള്ള ചെ​ൽ​സി​ക്ക് ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ടോ​ട്ട​ന​വു​മാ​യി നാ​ലു പോ​യി​ന്‍റി​ന്‍റെ വ്യ​ത്യാ​സം മാ​ത്ര​മാ​ണു​ള്ള​ത്. ലി​വ​ർ​പൂ​ൾ, മാ​ഞ്ച​സ്റ്റ​ർ സി​റ്റി, മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് എ​ന്നീ ടീ​മു​ക​ളാ​ണ് തു​ട​ർ​ന്നു​ള്ള സ്ഥാ​ന​ങ്ങ​ളി​ൽ.

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാനിൽ വരുന്നില്ലെങ്കിൽ ഇന്ത്യയിലേക്കും വരുന്നില്ല. ഒടുവിൽ പാക് ആവശ്യം അംഗീകരിച്ച് ഐസിസി

അവഗണനയില്‍ മനസ് മടുത്തു, അശ്വിന്റെ വിരമിക്കലിലേക്ക് നയിച്ചത് പെര്‍ത്ത് ടെസ്റ്റിലെ മാനേജ്‌മെന്റിന്റെ തീരുമാനം, വിരമിക്കാന്‍ നിര്‍ബന്ധിതനായി?

ഇതിപ്പോ ധോണി ചെയ്തതു പോലെയായി, അശ്വിന്റെ തീരുമാനം ശരിയായില്ല; വിമര്‍ശിച്ച് ഗാവസ്‌കര്‍

ബട്ട്‌ലറെയും ചെഹലിനെയുമൊക്കെ എങ്ങനെ നേരിടാനാണോ എന്തോ?, പക്ഷേ എന്ത് ചെയ്യാനാണ്: സങ്കടവും ആശങ്കയും മറച്ചുവെയ്ക്കാതെ സഞ്ജു

നിങ്ങൾ എന്നെ കൊലയ്ക്ക് കൊടുത്തേനെ, വാർത്താസമ്മേളനത്തിനിടെ നാക്ക് പിഴ, പിന്നാലെ തിരുത്തലുമായി ഇന്ത്യൻ നായകൻ

അടുത്ത ലേഖനം
Show comments