Webdunia - Bharat's app for daily news and videos

Install App

രണ്ട് കൈയിലും വാച്ച് കെട്ടി നടക്കുന്ന മറഡോണ, പലരും വട്ടാണെന്ന് പറഞ്ഞ് കളിയാക്കി; അതിനു പിന്നിലെ രഹസ്യം ഇതാണ്

Webdunia
വ്യാഴം, 25 നവം‌ബര്‍ 2021 (11:31 IST)
വിചിത്രമായ സ്വഭാവരീതികള്‍ക്ക് പേരുകേട്ട വ്യക്തിത്വമാണ് ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. അങ്ങേയറ്റം രാജ്യസ്നേഹിയായ അദ്ദേഹം അര്‍ജന്റീനയ്ക്ക് പുറത്തുപോകുമ്പോള്‍ രണ്ടുകൈകളിലും വാച്ചുകെട്ടിയിരുന്നു. അതിനു പിന്നില്‍ ഒരു കാരണവും ഉണ്ട്. ഒരുവാച്ചില്‍ അര്‍ജന്റീനയുടെ സമയവും മറ്റേ വാച്ചില്‍ താന്‍ സന്ദര്‍ശിക്കുന്ന രാജ്യത്തിന്റെ സമയവും സെറ്റ് ചെയ്ത് വയ്ക്കുകയാണ് മറഡോണ ചെയ്തിരുന്നത്. മറഡോണയുടെ ഈ സ്വഭാവത്തിനു പിന്നില്‍ പലവിശദീകരണവും പലരും നല്‍കുന്നുണ്ട്. കളിക്കളത്തിലെന്ന പോലെ ജീവിതത്തിലും സമയത്തിന് താരം വലിയ വില കല്‍പിച്ചിരുന്നു. അതുകൊണ്ടാണ് മറഡോണ രണ്ട് കൈകളില്‍ വാച്ച് കെട്ടിയിരുന്നത്. മറഡോണ രണ്ട് കൈയിലും വാച്ച് കെട്ടുന്നത് കണ്ട് അക്കാലത്ത് പലരും ട്രോളിയിരുന്നു. മറഡോണയ്ക്ക് കിറുക്കാണെന്ന് പോലും പലരും കളിയാക്കിയിരുന്നത്രേ! 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

അടുത്ത ലേഖനം
Show comments