Webdunia - Bharat's app for daily news and videos

Install App

Mbappe Injury: എംബാപ്പെയുടെ മൂക്കിനേറ്റ പരിക്ക് സാരമുള്ളത്, ഇനി മാസ്ക് ഇട്ട് കളിക്കണം

അഭിറാം മനോഹർ
ചൊവ്വ, 18 ജൂണ്‍ 2024 (13:51 IST)
Mbappe, Injury
ഓസ്ട്രിയക്കെതിരായ യൂറോ കപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ ഫ്രാന്‍സിന്റെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പയ്ക്ക് പരിക്ക്. താരത്തിന്റെ പരിക്ക് സാരമുള്ളതാണെന്നും അടുത്ത മത്സരം എംബാപ്പെയ്ക്ക് നഷ്ടമാകുമെന്നുമുള്ള വാര്‍ത്തകളാണ് നിലവില്‍ വരുന്നത്. യൂറോ കപ്പ് മത്സരങ്ങള്‍ നഷ്ടമാകാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ തന്നെ മൂക്കിനേറ്റ പരിക്ക് മാറാനുള്ള ശസ്ത്രക്രിയ താരം ഇപ്പോള്‍ നടത്തില്ല. പകരം ടൂര്‍ണമെന്റില്‍ ഉടനീളം മാസ്‌ക് അണിഞ്ഞാകും എംബാപ്പെ കളിക്കുക.
 
ഗ്രൂപ്പ് ഘട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരം താരത്തിന് നഷ്ടമാകും. എന്നാല്‍ പോളണ്ടിനെതിരായ മത്സരത്തോടെ താരം ടീമില്‍ തിരിച്ചെത്തിയേക്കും. ഇന്നലെ ഓസ്ട്രിയക്കെതിരെ വിജയിച്ചെങ്കിലും കഴിഞ്ഞ ലോകകപ്പിലെ പോലെ മിന്നുന്ന പ്രകടനമല്ല ഫ്രാന്‍സില്‍ നിന്നും ഉയര്‍ന്നത്. എംബാപ്പെയ്ക്ക് ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ നഷ്ടമാകുന്നത് ഫ്രാന്‍സ് ടീമിന് വലിയ തിരിച്ചടിയാകുമെന്നാണ് ഫുട്‌ബോള്‍ ആരാധകരും വിലയിരുത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ഗുസ്തി സൂപ്പർ ലീഗ് പ്രഖ്യാപിച്ച് സാക്ഷി മാലിക്കും ഗീത ഫോഗട്ടും, അംഗീകരിക്കില്ലെന്ന് ഗുസ്തി ഫെഡറേഷൻ

അത്ഭുതങ്ങൾ നടക്കുമോ? ഡൽഹിയിൽ നിന്നും പഞ്ചാബിലോട്ട് ചാടി പോണ്ടിംഗ്

പറഞ്ഞ വാക്കുകൾ ഗംഭീർ വിഴുങ്ങരുത്, സഞ്ജുവിന് ഇനിയും അവസരങ്ങൾ വേണം: ശ്രീശാന്ത്

ടെസ്റ്റ് ടീമിൽ വിളിയെത്തുമെന്ന പ്രതീക്ഷ ശ്രേയസിന് ഇനി വേണ്ട, ഓസീസ് പര്യടനത്തിലും ടീമിൽ കാണില്ലെന്ന് സൂചന

ക്രിക്കറ്റിൽ ലിംഗനീതി: ലോകകപ്പ് സമ്മാനതുക പുരുഷന്മാർക്കും സ്ത്രീകൾക്കും സമമാക്കി

അടുത്ത ലേഖനം
Show comments