പെറുവിനെതിരെ രണ്ട് ഗോളടിച്ച് ലോകകപ്പ് നേട്ടത്തിന്റെ പത്താം മാസം ആഘോഷിച്ചു ! മെസി കരുത്തില്‍ വീണ്ടും അര്‍ജന്റീന

Webdunia
ബുധന്‍, 18 ഒക്‌ടോബര്‍ 2023 (10:03 IST)
ഖത്തര്‍ ലോകകപ്പ് സ്വന്തമാക്കിയതിന്റെ പത്താം മാസം വിജയത്തോടെ ആഘോഷിച്ച് അര്‍ജന്റീന. 2026 ലോകകപ്പ് യോഗ്യത മത്സരത്തില്‍ പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലിയോണല്‍ മെസിയും സംഘവും തോല്‍പ്പിച്ചു. നായകന്‍ മെസി തന്നെയാണ് രണ്ട് ഗോളുകളും നേടിയത്. മെസി നേടിയ മൂന്നാം ഗോള്‍ വിഎആറിന്റെ സഹായത്തോടെ പിന്‍വലിക്കുകയും ചെയ്തു. മത്സരത്തിന്റെ 32, 42 മിനിറ്റുകളിലാണ് മെസിയുടെ ബൂട്ടില്‍ നിന്ന് ഗോളുകള്‍ പിറന്നത്. 
 
പെറുവിനെതിരായ ജയത്തോടെ അര്‍ജന്റീനയ്ക്ക് യോഗ്യത റൗണ്ടില്‍ 12 േേപായിന്റായി. ഉറുഗ്വായ്, ബ്രസീല്‍ എന്നീ ടീമുകള്‍ക്കെതിരെ അര്‍ജന്റീന അടുത്ത മാസം ഏറ്റുമുട്ടും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

Abhishek Sharma : "ഡക്കാഭിഷേകം" തുടർച്ചയായ മൂന്നാം മത്സരത്തിലും പൂജ്യത്തിന് മടങ്ങി അഭിഷേക്, സൂപ്പർ എട്ടിൽ ഇന്ത്യയ്ക്ക് ആശങ്ക

അനാവശ്യ ചർച്ചകൾ വേണ്ട, അഭിഷേകിന് പൂർണപിന്തുണയുമായി ബാറ്റിംഗ് കോച്ച്

കളിച്ച രണ്ട് കളികളിലും ഡക്ക്, അഭിഷേക് ഫോമിലെത്തുമോ?, നെതർലൻഡിനെതിരെ സഞ്ജു?

ഇന്ത്യയിൽ കളിവെച്ചാൽ എന്നും പ്രശ്നങ്ങൾ, 2031ലെ ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയായേക്കില്ല

സ്മിത്തിനെ അപമാനിക്കുന്ന തീരുമാനമായി പോയി, ഓസ്ട്രേലിയൻ പരാജയത്തിൽ സെലക്ടർമാർക്കെതിരെ ആഞ്ഞടിച്ച് മാർക്ക് വോ

അടുത്ത ലേഖനം
Show comments