Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോപ്പ അമേരിക്ക: ബൊളീവിയ- മെക്സിക്കോ മല്‍സരം ഗോള്‍രഹിത സമനിലയില്‍

കോപ്പ അമേരിക്ക: ബൊളീവിയ- മെക്സിക്കോ മല്‍സരം ഗോള്‍രഹിത സമനിലയില്‍
, ശനി, 13 ജൂണ്‍ 2015 (10:28 IST)
കോപ്പ അമേരിക്ക ഫുട്ബോളില്‍ മെക്സിക്കോ - ബൊളീവിയ മല്‍സരം ഗോള്‍രഹിത സമനിലയിൽ.  ഗോളടിക്കാന്‍ ബൊളീവിയക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഫിനിഷിങ്ങിലെ പോരായ്മ വിനയാകുകയായിരുന്നു. ഗ്രൂപ്പ് എയില്‍ മൂന്നു പോയിന്‍റുള്ള ചിലിയാണ് ഒന്നാമത്. ഇന്നത്തെ മല്‍സരങ്ങളില്‍ അര്‍ജന്‍റീന പാരഗ്വായെയും യുറഗ്വായ് ജമൈക്കയെയും നേരിടും.

Share this Story:

Follow Webdunia malayalam