Webdunia - Bharat's app for daily news and videos

Install App

ഉദ്‌ഘാടന മത്സരത്തിൽ ഗോൾ, പെലെയുടെ റെക്കോഡിലേക്കുള്ള ദൂരം കുറച്ച് നെയ്‌മർ

Webdunia
തിങ്കള്‍, 14 ജൂണ്‍ 2021 (15:30 IST)
കോപ്പാ അമേരിക്ക ഫു‌ട്‌ബോൾ ടൂർണമെന്റിലെ ആദ്യമത്സരത്തിന് വിജയത്തോടെ തുടക്കമിട്ട് മഞ്ഞപ്പട. സൂപ്പർ താരം നെയ്‌മർ കളം നിറഞ്ഞ് കളിച്ച മത്സരത്തിൽ മൂന്ന് ഗോളിനാണ് വെനസ്വേലയെ ബ്രസീൽ തകർത്ത് വിട്ടത്. ബ്രസീലിനായി മാർക്വിനോസും നെയ്മറും ബാർബോസയും ഗോൾ നേടി.
 
അതേസമയം ബ്രസീലിന്റെ വിജയത്തിൽ നിർണായകമായ സംഭാവന നൽകിയ നെയ്‌മർ ഫുട്‌ബോൾ ഇതിഹാസം പെലെയുമായുള്ള ഗോൾ വ്യത്യാസം പത്തായി കുറച്ചു. അന്താരാഷ്ട്ര ഫുട്‌ബോളിൽ ബ്രസീലിനായി 67 മത്തെ ഗോളാണ് വെനസ്വേലക്കെതിരെ നെയ്‌മർ കണ്ടെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഗംഭീർ ഇന്ത്യൻ കോച്ചായാൽ ടീമിൽ വല്ല്യേട്ടൻ കളിക്കും, ശരിയാവില്ലെന്ന് തുറന്ന് പറഞ്ഞ് മുൻതാരം

Rajasthan Royals: തോറ്റാൽ പുറത്ത്, രാജസ്ഥാന് ഇനി ചെറിയ കളികളില്ല

M S Dhoni: ഇമ്പാക്ട് പ്ലെയർ നിയമമുണ്ടോ, അടുത്ത വർഷവും ധോനി കളിക്കും: അമ്പാട്ടി റായുഡു

Abhishek Sharma: അവനൊരു ഭ്രാന്തനാണ്, അവനെതിരെ പന്തെറിയാൻ എനിക്ക് ആഗ്രഹമില്ല, അഭിഷേകിനെ പറ്റി കമ്മിൻസ്

ഐപിഎല്ലിൽ തിരികൊളുത്തിയ വെടിക്കെട്ട് ലോകകപ്പിലും കാണാം, മക് ഗുർക്കും ഓസീസ് ലോകകപ്പ് ടീമിൽ?

അടുത്ത ലേഖനം
Show comments