പി എസ് ജി വിട്ട് എങ്ങോട്ടുമില്ലെന്ന് നെയ്മർ

നെയ്മർ റയാൽ മാഡ്രിഡിലേക്കില്ല

Webdunia
ശനി, 21 ജൂലൈ 2018 (11:22 IST)
ഫ്രഞ്ച്‌ ഫുട്‌ബോള്‍ ക്ലബ്‌ പാരീസ്‌ സെയിന്റ്‌ ജെര്‍മെയ്‌ന്‍ വിടില്ലെന്നു ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്‌മര്‍. സാവോ പോളോയില്‍ തന്റെ സന്നദ്ധ സംഘടനയുടെ ഒരു ലേല പരിപാടിയുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിലാണു നെയ്‌മര്‍ മനസ്‌ തുറന്നത്‌. 
 
ലോകകപ്പ് ഫുട്ബോൾ കഴിഞ്ഞതോടെ നെയ്‌മർ പി എസ് ജി വിടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ ആരോപണങ്ങൾക്ക് എന്തായാലും ഇപ്പോൾ അന്ത്യമായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷമാണു നെയ്‌മര്‍ സ്‌പാനിഷ്‌ ക്ലബ്‌ ബാഴ്‌സലോണയില്‍ റെക്കോഡ്‌ തുകയ്‌ക്കു പി.എസ്‌.ജിയിലെത്തിയത്‌.
 
നെയ്‌മര്‍ റയാല്‍ മാഡ്രിഡില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്‌തമായിരുന്നു. ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ റയാല്‍ വിട്ടതോടെ പകരം നെയ്‌മര്‍ എത്തുമെന്നായിരുന്നു അഭ്യൂഹം. നെയ്‌മറിനെ വില്‍ക്കാന്‍ പി.എസ്‌.ജി. താല്‍പര്യം പ്രകടിപ്പിച്ചതായി ബ്രിട്ടീഷ്‌ മാധ്യമങ്ങളും പുറത്തുവിട്ടിരുന്നു. ഏതായാലും അഭ്യൂഹങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യൻ താരങ്ങൾ പെരുമാറിയത് മോശമായ രീതിയിൽ, ആരോപണവുമായി സർഫറാസ് അഹമ്മദ്

Shubman Gill: ഗില്ലിന്റെ ബാറ്റിങ്ങില്‍ ഉടനെ പരിഹരിക്കേണ്ട പ്രശ്‌നമുണ്ട്, ഉപദേശവുമായി മുന്‍ ബാറ്റിംഗ് കോച്ച്

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിസിസിഐയ്ക്കുള്ള മറുപടിയോ?, സുരക്ഷാഭീഷണിയുണ്ട്, ഇന്ത്യയിൽ കളിക്കാനാവില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

India Squad for New Zealand ODI Series: ഷമി പുറത്ത് തന്നെ, ബുംറയ്ക്കും പാണ്ഡ്യക്കും വിശ്രമം; ന്യൂസിലന്‍ഡിനെതിരെ ശ്രേയസ് ഉപനായകന്‍

അനാവശ്യ വിവാദങ്ങൾ വേണ്ട, മുസ്തഫിസുറിനെ ഒഴിവാക്കാൻ കൊൽക്കത്തയോട് ആവശ്യപ്പെട്ട് ബിസിസിഐ, അസാധാരണ ഇടപെടൽ

ട്രിസ്റ്റ്യൻ സ്റ്റമ്പ്സിനും റിക്കൾട്ടണും ഇടമില്ല, ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു

ബാറ്ററായാണ് തുടങ്ങിയത്, ഓൾ റൗണ്ടറാക്കി മാറ്റിയത് പാക് സൂപ്പർ ലീഗ്: സൈയിം അയൂബ്

അടുത്ത ലേഖനം
Show comments