Webdunia - Bharat's app for daily news and videos

Install App

നെയ്‌മറുടെ പത്താം നമ്പറും മൂന്ന് വർഷ കരാറും, മെസിക്കായി രംഗത്തിറങ്ങി പിഎസ്‌ജി

Webdunia
വ്യാഴം, 29 ഏപ്രില്‍ 2021 (20:04 IST)
ബാഴ്‌സലോണ നായകൻ ലയണൽ മെസിയെ സ്വന്തമാക്കാൻ പുതിയ ഓഫറുമായി ഫ്രഞ്ച് ഫുട്‌ബോൾ ഭീമന്മാരായ പിഎസ്‌ജി. മൂന്ന് വർഷകാലത്തേക്കുള്ള കരാറാണ് പിഎസ്‌ജി മെസിക്ക് ഓഫർ ചെയ്‌തിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
 
യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിട്ടാണ് പിഎസ്‌ജി‌യുടെ ഓഫർ. ഈ വർഷത്തോടെ ബാഴ്‌സലോണയുമായി കരാർ അവസാനിക്കുന്ന മെസിക്ക് മൂന്ന് വർഷത്തെ കരാറും പത്താം നമ്പർ ജഴ്‌സിയുമാണ് പിഎസ്ജി വാഗ്‌ധാനം ചെയ്തിരിക്കുന്നത്. മെസിക്കായി പത്താം നമ്പർ വിട്ടുനൽകാമെന്ന് നെയ്‌മർ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. നെയ്‌മറിനൊപ്പം കളിക്കാൻ ആഗ്രഹമുള്ളതായി മെസിയും സൂചന നൽകിയിരുന്നു.
 
ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പേ അടുത്ത സീസണിൽ റയൽ മാഡ്രിഡിലേക്ക് മാറുമെന്ന് ഏറെകുറെ ഉറപ്പായതോടെയാണ് മെസിക്കായുള്ള നീക്കങ്ങൾ പിഎസ്‌ജി ശക്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

അടുത്ത ലേഖനം
Show comments