Webdunia - Bharat's app for daily news and videos

Install App

വിനീഷ്യസ് ജൂനിയറിനെതിരെ ലാ ലിഗയിൽ വീണ്ടും വംശീയാധിക്ഷേപം, വിനീഷ്യസ് ജൂനിയറിൻ്റെ കോലം പാലത്തിന് മുകളിൽ തൂക്കിയിട്ടു

Webdunia
വെള്ളി, 27 ജനുവരി 2023 (20:17 IST)
ലാ ലിഗയിൽ വീണ്ടും വംശീയാധിക്ഷേപം. ഇന്നലെ നടന്ന കോപ്പ ഡെൽറെ സെമിയിൽ അത്ലറ്റികോ മാഡ്രിഡും റയൽ മാഡിഡും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിൻ്റെ കോലം പാലത്തിന് മുകളിൽ തൂക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. മാഡ്രിഡ് റയലിനെ വെറുക്കുന്നു എന്നെഴുതിയ ബാനറിനൊപ്പമാണ് വിനീഷ്യസ് ജൂനിയറിൻ്റെ ജേഴ്സി ധരിപ്പിച്ച കോലം തൂക്കിയത്.
 
കോലം ഉയർത്തിയ സംഭവത്തെ സ്പാനിഷ് ലീഗും അത്ലറ്റിക്കോ ടീമും റയലും അപലപിച്ചു. നേരത്തെ വിനീഷ്യസ് ജൂനിയറിൻ്റെ ഗോളാഘോഷത്തെ വംശീയമായി അത്ലറ്റിക്കോ ആരാധകർ അവഹേളിച്ചതും വിവാദമായിരുന്നു. കളിക്കാർക്ക് നേരെയുള്ള വംശീയാധിക്ഷേപം തടയാൻ ലാ ലിഗ അധികൃതർ ഒന്നും ചെയ്യുന്നില്ലെന്ന് നേരത്തെ വിനീഷ്യസ് ജൂനിയർ കുറ്റപ്പെടുത്തിയിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

RCB: ഓസ്ട്രേലിയൻ രക്തമാണ്, മാക്സ്വെൽ ഓവർ റേറ്റഡാണെന്നും ഗ്രീൻ ഓവർ പ്രൈസ്ഡാണെന്നും പറഞ്ഞവരെവിടെ

Lionel Scaloni : കോപ്പയോടെ സ്‌കലോണി അര്‍ജന്റീന വിട്ടേക്കും, ആശാനെ റാഞ്ചാന്‍ ഇറ്റാലിയന്‍ വമ്പന്മാര്‍ രംഗത്ത്

Impact Player: എന്റര്‍ടൈന്മന്റില്‍ മാത്രം കാര്യമില്ലല്ലോ, രോഹിത്തിനെ പോലെ ഇമ്പാക്ട് പ്ലെയര്‍ വേണ്ടെന്നാണ് എന്റെയും അഭിപ്രായം: കോലി

ഐപിഎല്ലിൽ 700 ഫോർ, ചിന്നസ്വാമിയിൽ മാത്രം 3,000 റൺസ്, അറിയാൻ പറ്റുന്നുണ്ടോ കിംഗ് കോലിയുടെ റേഞ്ച്

Dhoni- Kohli: സന്തോഷം കൊണ്ട് കരച്ചിലടക്കാനാവാതെ കോലി, ഒന്നും മിണ്ടാതെ നിശബ്ദനായി മടങ്ങി ധോനി, ഐപിഎല്ലിൽ സിനിമയെ വെല്ലുന്ന രംഗങ്ങൾ

അടുത്ത ലേഖനം
Show comments