സിനദെയ്ൻ സിദാൻ ഇനി റയലിനൊപ്പമില്ല; പരിശീലക സ്ഥാനം രാജി വച്ചു

Webdunia
വ്യാഴം, 31 മെയ് 2018 (18:49 IST)
റയൽ മാഡ്രിഡിന്റെ പരിശീലകനായ ഫ്രൊഞ്ച് ഫുട്ബൊൾ ഇതിഹാസം  സിനദെയ്ൻ സിദാൻ. സ്ഥാനം രാജിവച്ചു. റയലിന്റെ ചാമ്പ്യൻസ് ലീഗ് വിജയത്തിന് പിന്നാലെയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് സിദാൻ രാജി പ്രഖ്യാപിച്ചത്.  ഇത് തുടർച്ചയായ മൂന്നാം തവണയാണ് സിദാന്റെ പരിശീലനത്തിൽ റയൽ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുന്നത്.  
 
‘ഇതാണ് ഉചിതമായ സമയം എന്ന് എനിക്ക് തോന്നുന്നു. ക്ലബ്ബിനെയും ടീമിനെയും എന്നെയും സംബന്ധിച്ചിടത്തോളം ഇതാണ് ഉചിതമായ സമയം. വളരെ അവിചാരിതമായ തീരുമാനമാണെന്ന് തോന്നിയേക്കം. പക്ഷേ എല്ലാവർക്കും വേണ്ടി ഞാൻ ഇങ്ങനെയൊരു തീരുമാനമെടുത്തേ പറ്റു’ സിദാൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 
 
റയൽ ഇനിയും മുന്നോട്ട് പോകണം. പുതിയ തന്ത്രങ്ങളും പദ്ധതികളുമായാണ് റയൽ മുന്നോട്ട് നീങ്ങേണ്ടത്. അതിനു കൂടി വേണ്ടിയാണ് താൻ ഈ തീരുമാനം എടുത്തത് എന്നും സിദാൻ വ്യക്തമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

Sanju Samson : ഇനി സിക്സടിച്ച് തകർക്കും, ലോകകപ്പിന് മുൻപായി യുവരാജിന് കീഴിൽ പരിശീലനം നടത്തി സഞ്ജു

Rishab Pant : റിഷഭ് പന്തിന് വീണ്ടും പരിക്ക്, ഏകദിന പരമ്പരയിൽ നിന്ന് പുറത്ത്, ഇഷാൻ കിഷൻ പകരമെത്തിയേക്കും

Virat Kohli : സ്മിത്തും റൂട്ടുമെല്ലാം ടെസ്റ്റിൽ റൺസടിച്ച് കൂട്ടുന്നു, തെറ്റുകൾ തിരുത്താതെ കോലി ടെസ്റ്റിൽ നിന്നും ഒളിച്ചോടി

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനിയുള്ള 2 മത്സരങ്ങൾ ഇന്ത്യയ്ക്ക് ലോകകപ്പ് വാം അപ്പ്, വിശാഖപട്ടണത്ത് ഓപ്പണിങ്ങിൽ സഞ്ജുവിനൊപ്പം ഇഷാൻ?

Sanju Samson : നെറ്റ്സിൽ കൃത്യമായി ടൈം ചെയ്യുന്നുണ്ട്, സഞ്ജുവിൻ്റെ ഫോമിനെ ഓർത്ത് ടെൻഷൻ വേണ്ട, പിന്തുണയുമായി മോണി മോർക്കൽ

Sanju Samson : പരിശീലന സെഷനിൽ സഞ്ജുവിനെ സസൂഷ്മം വീക്ഷിച്ച് ഗംഭീർ, സൂര്യയുമായി ദീർഘനേര സംഭാഷണം

Sanju Samson: സഞ്ജുവിനു ഇന്ന് നിര്‍ണായകം; നാലാം ടി20 വിശാഖപട്ടണത്ത്, ഹാര്‍ദിക്കിനു വിശ്രമം

കടിച്ചുതൂങ്ങില്ല, നിർത്താൻ സമയമായാൽ വൈകിപ്പിക്കില്ല, വിരമിക്കൽ പദ്ധതികളെ പറ്റി കെ എൽ രാഹുൽ

അടുത്ത ലേഖനം
Show comments