Webdunia - Bharat's app for daily news and videos

Install App

എം‌ബാപ്പെയ്ക്ക് വേണ്ടി സ്വപ്‌നതുല്യമായ ഓഫറുമായി റയൽ മാഡ്രിഡ്, നിരസിച്ച് പിഎസ്‌ജി

Webdunia
ബുധന്‍, 25 ഓഗസ്റ്റ് 2021 (12:31 IST)
പിഎസ്‌ജിയുമായി കരാർ പുതുക്കാൻ തയ്യാറാകാത്ത കെലിയൻ എം‌ബാപ്പെയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഇഎസ്‌പിഎൻ റിപ്പോർട്ട് പ്രകാരം  ഫ്രഞ്ച് മുന്നേറ്റനിര താരത്തിനു വേണ്ടി 160 മില്യൺ യൂറോയാണ് റയൽ മാഡ്രിഡ് വാഗ്‌ദാനം ചെയ്‌തത്‌. എന്നാൽ റയൽ മാഡ്രിഡിന്റെ ഓഫർ പിഎസ്‌ജി ഉടനെ തന്നെ നിരസിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
 
പിഎസ്‌ജിയുമായി ഈ സീസൺ കഴിയുന്നത് വരെയാണ് എംബാപ്പെ‌യ്ക്ക് കരാറുള്ളത്. കരാർ പുതുക്കാനുള്ള പിഎസ്‌ജിയുടെ ഓഫറുകൾ എംബാപ്പെ ഇതുവരെയും സ്വീകരിച്ചിട്ടില്ല. ഇതോടെ ട്രാൻസ്‌ഫർ വിൻഡോ അവസാനിക്കുന്നതിനു മുൻപ് താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് റയൽ മാഡ്രിഡ്.
 
അതേസമയം  160 മില്യൺ യൂറോയുടേതിനു പകരം 200 മില്യൺ യൂറോയുടെ ബിഡ് റയൽ മാഡ്രിഡ് നൽകിയാൽ താരത്തെ വിട്ടുകൊടുക്കുന്ന കാര്യം പിഎസ്‌ജി പരിഗണിച്ചേക്കുമെന്നാണ് സൂചന.ഏകദേശം 1400 കോടിയുടെ ഓഫറാണ് നിലവിൽ റയൽ മുന്നോട്ട് വെച്ചിരിക്കുന്നത്. ലയണൽ മെസ്സികൊപ്പം എംബാപ്പെയെയും ടീമിൽ നിലനിർത്താനുള്ള ശ്രമത്തിലാണ് പിഎസ്‌ജി. അതേസമയം റയൽ തങ്ങളുടെ ഓഫർ ഉയർത്തിയേക്കാനും സാധ്യതയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

#ArrestKohli: 'കോലിയെ അറസ്റ്റ് ചെയ്യൂ'; എക്‌സില്‍ ട്രെന്‍ഡിങ്ങായി ഹാഷ് ടാഗ്

Vaibhav Suryavanshi: അടുത്ത സീസണിൽ രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കണം: ആഗ്രഹം വ്യക്തമാക്കി വൈഭവ് സൂര്യവൻഷി

അടുത്ത ലേഖനം
Show comments