Webdunia - Bharat's app for daily news and videos

Install App

സൂ​പ്പ​ർ ഗോ​ളു​മാ​യി ബെ​യ്ൽ; തകര്‍പ്പന്‍ ജ​യവുമായി റ​യ​ൽ മാ​ഡ്രി​ഡ്

സൂ​പ്പ​ർ ഗോ​ളു​മാ​യി ബെ​യ്ൽ തി​രി​ച്ചെ​ത്തി; റ​യ​ലി​ന് സൂ​പ്പ​ർ ജ​യം

Webdunia
ഞായര്‍, 19 ഫെബ്രുവരി 2017 (14:16 IST)
തകര്‍പ്പന്‍ ജയവുമായി റ​യ​ൽ മാ​ഡ്രി​ഡ്. പ​രുക്കിന്റെ പി​ടി​യി​ൽ​നി​ന്നും മോ​ചി​ത​നാ​യി തി​രി​ച്ചെ​ത്തി​യ ഗ​രേ​ത് ബെ​യ്ൽ സൂ​പ്പ​ർ ഗോ​ളു​മാ​യി തി​ള​ങ്ങി​യ മ​ത്സ​ര​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് റ​യ​ൽ  എ​സ്പാ​നി​യോ​ളി​നെ ത​ക​ർത്തത്.
 
ആ​ദ്യ പ​കു​തി​യി​ൽ അ​ൽ​വാ​രോ മൊ​റാ​ത്ത ല​ക്ഷ്യം ക​ണ്ട​പ്പോ​ൾ ര​ണ്ടാം പ​കു​തി​യി​ലാ​യി​രു​ന്നു ബെ​യ്ലി​ന്‍റെ ഗോ​ൾ. ക​ളി​യു​ടെ 33-ാം മി​നി​റ്റി​ലാ​ണ് മൊ​റാ​ത്ത എ​സ്പാ​നി​യോളിന്റെ വ​ല​ച​ലി​പ്പി​ച്ച​ത്. തുടര്‍ന്ന് 83ാം മി​നി​റ്റി​ലാ​യി​രു​ന്നു ബെ​യ്ലി​ന്റെ തകര്‍പ്പന്‍ ഗോ​ൾ. 
 

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

Yashwasi Jaiswal: ഫിനിഷ് ചെയ്യാൻ ഒരാൾ ക്രീസിൽ വേണമായിരുന്നുവെന്ന് മത്സരശേഷം ജയ്സ്വാൾ, അതെന്താ അങ്ങനൊരു ടോക്ക്, ജുറലും ഹെറ്റ്മെയറും പോരെയെന്ന് സോഷ്യൽ മീഡിയ

Rajasthan Royals: എല്ലാ കളികളും ജയിച്ചിട്ടും കാര്യമില്ല; സഞ്ജുവിന്റെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്

Carlo Ancelotti: അര്‍ജന്റീന സൂക്ഷിക്കുക, ആഞ്ചലോട്ടി റയലില്‍ നിന്നും ബ്രസീലിലേക്ക്, ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli wants to retire from Test Cricket: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹം; ബിസിസിഐയെ അറിയിച്ച് കോലി

Shubman Gill: ബാറ്റിങ്ങിൽ തെളിയിക്കട്ടെ, ഗിൽ ടെസ്റ്റ് ക്യാപ്റ്റനാകാൻ പാകമായിട്ടില്ല,

എവിടെയെങ്കിലും ഉറച്ച് നിൽക്കടാ, അടുത്ത സീസണിൽ ഗോവയിലേക്കില്ല, മുംബൈയിൽ തന്നെ തുടരുമെന്ന് യശ്വസി ജയ്സ്വാൾ

Xabi Alonso: സീസൺ അവസാനത്തോടെ സാബി അലോൺസോ ലെവർകൂസൻ വിടുന്നു, റയലിലേക്കെന്ന് സൂചന

New Test Opener: രോഹിത് പോകുന്നതോടെ ഓപ്പണിംഗ് റോളിൽ ആരെത്തും, സായ് സുദർശന് സാധ്യതയോ?

അടുത്ത ലേഖനം
Show comments