Webdunia - Bharat's app for daily news and videos

Install App

ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷം; ജിങ്കാന്‍ കൊമ്പന്മാര്‍ക്കൊപ്പം തുടരും

ജിങ്കാന്‍ കൊമ്പന്മാര്‍ക്കൊപ്പം തുടരും

Webdunia
വെള്ളി, 7 ജൂലൈ 2017 (18:28 IST)
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിര താരം സന്ദേശ് ജിങ്കാന്‍ കൊമ്പന്മാര്‍ക്കൊപ്പം തുടരും. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ടീ​മി​ന്‍റെ മു​ന്നേ​റ്റ​ത്തി​നു ചു​ക്കാ​ൻ പി​ടി​ച്ച സികെ വിനീതിനെ മഞ്ഞപ്പടയ്ക്കൊപ്പം നിലനിർത്തിയതിനു പിന്നാലെയാണ് ജിങ്കാനെയും നിലനിർത്താനുള്ള മാനേജ്‌മെന്റിന്റെ തീരുമാനം. ജിങ്കാനുമായി മൂന്ന്​ വർഷത്തേക്ക്​ ബ്ലാസ്​റ്റേഴ്​സ്​ കരാർ ഒപ്പിട്ടു.

ബ്ലാസ്‌റ്റേഴ്‌സില്‍ തുടരുന്ന കാര്യം ജിങ്കാൻ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് അറിയിച്ചത്. കേരളത്തിലെ ഫുട്ബോൾ ആരാധകർ നൽകിയ സ്നേഹവും പിന്തുണയും ജീവിതത്തിന്റെ അവസാനം വരെ ഓർമിക്കുമെന്ന് വ്യക്തമാക്കിയ ജിങ്കാൻ, ഇത് അവസാനിക്കാതിരിക്കട്ടെയെന്നും എഫ്‌ബിയില്‍ കുറിച്ചു.

വി​നീ​തുമായി നേ​ര​ത്തെ ബ്ലാ​സ്റ്റേ​ഴ്സ് ക​രാ​ർ ഒ​പ്പി​ട്ടി​രു​ന്നു. വി​നീ​തി​നൊ​പ്പം മെ​ഹ്താ​ബ് ഹു​സൈ​നെ​യും നി​ല​നി​ർ​ത്താ​നാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ തീ​രു​മാ​നം. എ​ന്നാ​ൽ ബം​ഗാ​ൾ താ​രം മെ​ഹ്താ​ബ് ലേ​ല​ത്തി​ലേ​ക്കു പോ​കാ​നാ​ണ് താ​ൽ​പ​ര്യ​പ്പെ​ട്ട​ത്. ഇ​തോ​ടെ ജിങ്കാനു​മാ​യി മ​ഞ്ഞ​പ്പ​ട ക​രാ​റി​ലെ​ത്തി.

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

Yashwasi Jaiswal: ഫിനിഷ് ചെയ്യാൻ ഒരാൾ ക്രീസിൽ വേണമായിരുന്നുവെന്ന് മത്സരശേഷം ജയ്സ്വാൾ, അതെന്താ അങ്ങനൊരു ടോക്ക്, ജുറലും ഹെറ്റ്മെയറും പോരെയെന്ന് സോഷ്യൽ മീഡിയ

Rajasthan Royals: എല്ലാ കളികളും ജയിച്ചിട്ടും കാര്യമില്ല; സഞ്ജുവിന്റെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്

Carlo Ancelotti: അര്‍ജന്റീന സൂക്ഷിക്കുക, ആഞ്ചലോട്ടി റയലില്‍ നിന്നും ബ്രസീലിലേക്ക്, ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli wants to retire from Test Cricket: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹം; ബിസിസിഐയെ അറിയിച്ച് കോലി

Shubman Gill: ബാറ്റിങ്ങിൽ തെളിയിക്കട്ടെ, ഗിൽ ടെസ്റ്റ് ക്യാപ്റ്റനാകാൻ പാകമായിട്ടില്ല,

എവിടെയെങ്കിലും ഉറച്ച് നിൽക്കടാ, അടുത്ത സീസണിൽ ഗോവയിലേക്കില്ല, മുംബൈയിൽ തന്നെ തുടരുമെന്ന് യശ്വസി ജയ്സ്വാൾ

Xabi Alonso: സീസൺ അവസാനത്തോടെ സാബി അലോൺസോ ലെവർകൂസൻ വിടുന്നു, റയലിലേക്കെന്ന് സൂചന

New Test Opener: രോഹിത് പോകുന്നതോടെ ഓപ്പണിംഗ് റോളിൽ ആരെത്തും, സായ് സുദർശന് സാധ്യതയോ?

അടുത്ത ലേഖനം
Show comments