എനിക്ക് വീട്ടില്‍ പോകണം, എന്റെ പട്ടികളെ കാണണം; തോല്‍വിക്ക് പിന്നാലെ സ്‌പെയിന്‍ പരിശീലകന്റെ പ്രതികരണം

അതേസമയം, പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിന്‍ പുറത്തായതോടെ എന്‍ റിക് പരിശീലക സ്ഥാനം ഒഴിഞ്ഞേക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്

Webdunia
ബുധന്‍, 7 ഡിസം‌ബര്‍ 2022 (10:54 IST)
പ്രീ ക്വാര്‍ട്ടറില്‍ മൊറോക്കോയോട് തോല്‍വി വഴങ്ങിയതിനു പിന്നാലെ തന്റെ ഭാവിയെ കുറിച്ച് രസകരമായി പ്രതികരിച്ച് സ്‌പെയിന്‍ പരിശീലകന്‍ ലൂയിസ് എന്‍ റിക്. ഭാവിയെ കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള സമയമല്ല ഇതെന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് എന്‍ റിക് ഒഴിഞ്ഞുമാറി. 
 
' ഭാവിയെ കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള ശരിയായ സമയമല്ല ഇത്. നിങ്ങള്‍ക്ക് അറിയുന്നതുപോലെ കുറുക്കുവഴികളേക്കാള്‍ എന്റെ ജീവിതത്തില്‍ പുറത്താകലുകള്‍ സംഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ എന്റെ വീട്ടില്‍ പോകാനാണ് ആഗ്രഹിക്കുന്നത്. എന്റെ പ്രിയപ്പെട്ടവരെ കാമണം. എന്റെ പട്ടികളെ കാണണം. അവര്‍ക്കൊപ്പം സമയം ചെലവഴിക്കണം,' സ്പാനിഷ് പരിശീലകന്‍ പറഞ്ഞു. 
 
അതേസമയം, പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിന്‍ പുറത്തായതോടെ എന്‍ റിക് പരിശീലക സ്ഥാനം ഒഴിഞ്ഞേക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജുവിനെ വീഴ്ത്തിയതിന് പിന്നിൽ റിയാൻ പരാഗിന്റെ 'മാസ്റ്റർ പ്ലാൻ', പാളിയിരുന്നെങ്കിൽ മണ്ടനെന്ന പേര് വീണെനെയെന്ന് പരാഗ്

Sanju Samson: സഞ്ജു ഫിഫ്റ്റി അടിച്ചതൊക്കെ ഫ്‌ളാറ്റ് പിച്ചുകളിൽ; പരിഹസിച്ച് ആരോൺ ഫിഞ്ച്

നീ എങ്ങനെ കളിച്ചാലും 14 കളികളിലും നീ ഓപ്പണറാകും, വൈഭവിന് ആ ഉറപ്പ് കൊടുത്തിട്ടുണ്ട്: റിയാൻ പരാഗ്

Vaibhav Suryavanshi: പരീക്ഷ എഴുതാതിരുന്നത് വെറുതെയായില്ല; സഞ്ജുവിന്റെ ചെന്നൈ വൈഭവിന്റെ ചൂടറിഞ്ഞു !

Vaibhav Suryavanshi: 15 പന്തിൽ ഫിഫ്റ്റിയുമായി 15 വയസ്സുകാരൻ, ചെന്നൈ പരുങ്ങിയ പിച്ചിൽ വൈഭവിനെല്ലാം കുട്ടിക്കളി

അടുത്ത ലേഖനം
Show comments