Webdunia - Bharat's app for daily news and videos

Install App

ഗോൾ ഓഫ് ദി ഇയർ പുരസ്കാരം: നെയ്മറിന്റേയും മെസ്സിയുടേയും ഗോളുകൾ അവസാന പത്തില്‍

മികച്ച ഗോൾ: മെസ്സിയുടേയും നെയ്മറുടേയും ഗോളുകൾ പട്ടികയിൽ

Webdunia
ബുധന്‍, 23 നവം‌ബര്‍ 2016 (11:16 IST)
ഫിഫയുടെ ഗോൾ ഓഫ് ദി ഇയർ പുരസ്കാരത്തിനുള്ള അവസാനപട്ടികയിൽ നെയ്മറുടേയും മെസ്സിയുടേയും ഗോളുകൾ ഇടംപിടിച്ചു. കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ യുഎസിനെതിരെ മെസ്സി നേടിയ തകര്‍പ്പന്‍ ഗോളും ബാർസക്കായി നെയ്മർ നേടിയ ഗോളുമാണ് അവസാന പത്തു ഗോളുകളുടെ ചുരുക്കപ്പട്ടികയിൽ ഇടംനേടിയത്.
 
വനിതകളുടെ അണ്ടർ 17 സൗത്ത് അമേരിക്കൻ ചാംപ്യൻഷിപ്പിലെ ഒരു ഗോളും മികച്ച ഗോളാകാകുന്നതിനു വേണ്ടി മൽസരിക്കുന്നുണ്ട്. സ്വീഡിഷ് ലീഗിൽ സൈമൺ സ്ക്രാബ് നേടിയ സ്കോർപിയോൺ കിക്ക് ഗോളാണു പട്ടികയിലെ മുഖ്യ ആകർഷണം. പുഷ്കാസിന്റെ പേരിലുള്ള ഈ ബഹുമതി ജനുവരി ഒൻപതിനാണ് പ്രഖ്യാപിക്കുക. 

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

എന്തും സംഭവിക്കാമായിരുന്നു, എന്നാൽ എല്ലാം പെട്ടെന്ന് അവസാനിച്ചു, ഹാർദ്ദിക്കുമായി അടുപ്പത്തിലായിരുന്നുവെന്ന് ഇഷ ഗുപ്ത

അടുത്ത ലേഖനം
Show comments