സാ‌ങ്കേതിക പിഴവ്: ചാമ്പ്യൻസ് ലീഗിൽ വീണ്ടും നറുക്കെടുത്തു, പിഎസ്‌ജിക്ക് എതിരാളി റയൽ മാഡ്രിഡ്

Webdunia
തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (21:18 IST)
ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ പോരാട്ടങ്ങളുടെ നറുക്കെടുപ്പ് വീണ്ടും നടത്തി. നേരത്തെ നറുക്കെടുപ്പിൽ സാങ്കേതികപിഴവുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്.
 
പുതിയ ക്രമപ്രകാരം പിഎസ്‌ജി പ്രീ ക്വാർട്ടറിൽ റയൽ മാഡ്രിഡിനെ നേരിടും. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് എതിരാളികള്‍ അത്‌ലറ്റിക്കോ മാഡ്രിഡാണ്. അസാധുവാക്കിയ നറുക്കെടുപ്പില്‍ യുണൈറ്റഡിന് പിഎസ്ജിയായിരുന്നു എതിരാളികള്‍. ഇത് മെസ്സി-ക്രിസ്റ്റ്യാനോ പോരാട്ടം എന്ന നിലയിൽ ആരാധകർ ആഘോഷമാക്കിയിരുന്നു. ഇതിനു ശേഷമാണ് സാങ്കേതിക പിഴവ് കണ്ടെത്തി നറുക്കെടുപ്പ് അസാധുവാക്കിയത്.
 
നറുക്കെടുപ്പിനിടെ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ പേരെഴുതിയ ബോള്‍ തെറ്റായ പാത്രത്തില്‍ വെച്ചതാണ് പിഴവിന് കാരണമായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

Varun Chakaravarthy : ഒന്നാം നമ്പർ ബൗളറായെത്തി, ഒന്നാം നമ്പർ തല്ലുകൊള്ളിയായി, ഇന്ത്യയ്ക്ക് ബാധ്യതയായി വരുൺ

'സഞ്ജുവിന്റെ ക്യാച്ച് കൈവിട്ടത് വലിയ തെറ്റ്, സെമിയിലെ തോൽവിക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ഹാരി ബ്രൂക്ക്

ശരിക്കും നെഞ്ചിടിപ്പ് കൂടി, വിജയിപ്പിച്ചത് സഞ്ജുവും ബുമ്രയും, തുറന്നുപറഞ്ഞ് സൂര്യകുമാർ യാദവ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകകപ്പിലെ മിന്നുന്ന പ്രകടനം, ഐസിസി ടി20 റാങ്കിങ്ങിലെ ആദ്യ പത്തിലെത്തുമോ സഞ്ജു?

ലോകചാമ്പ്യന്മാർക്ക് ബിസിസിഐയുടെ വക 131 കോടി, ഐസിസി നൽകുക 27 കോടി

പൃഥ്വി ഷായുടെ ജീവിതത്തിലെ പുതിയ ഇന്നിംഗ്സ്, വിവാഹം ഇൻഫ്ലുവൻസറുമായി

അസാധാരണ പ്രകടനം, പക്വതയുള്ള ബാറ്റിംഗ്, സഞ്ജുവിനെ പുകഴ്ത്തി ഷാഹിദ് അഫ്രീദി, ഇന്ത്യൻ ടീമിനും പ്രത്യേക അഭിനന്ദനം

കുറെ വലിച്ചടിച്ച് നോക്കിയതാണ്, ഒന്നും നടന്നില്ല, ലോകപ്പിൽ മറ്റൊരു ഗെയിം പ്ലാൻ നടപ്പാക്കുകയായിരുന്നു : സഞ്ജു സാംസൺ

അടുത്ത ലേഖനം
Show comments