Webdunia - Bharat's app for daily news and videos

Install App

ഇതിഹാസതാരം മേഗന്‍ റപീനോ വിരമിക്കല്‍ പ്രഖ്യാപിച്ചു

Webdunia
ഞായര്‍, 9 ജൂലൈ 2023 (10:58 IST)
അമേരിക്കന്‍ ഇതിഹാസതാരം മേഗന്‍ റപീനോ രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഈ വരുന്ന ലോകകപ്പ് തന്റെ അവസാനത്തേത് ആയിരിക്കുമെന്ന് 38കാരിയായ താരം അറിയിച്ചു. യു എസ് ലീഗ് ഈ സീസണിന് ശേഷം താന്‍ വിരമിക്കുമെന്നും മേഗന്‍ അറിയിച്ചു.
 
ലോകം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായാണ് റപീനോ പരിഗണിക്കപ്പെടുന്നത്. അമേരിക്കയ്ക്കായി 199 മത്സരങ്ങള്‍ കളിച്ച താരം ഒരു തവണ ഒളിമ്പിക് സ്വര്‍ണവും 2 ലോകകപ്പ് കിരീടങ്ങളും നേടിയിട്ടുണ്ട്. 2019 ലോകകപ്പില്‍ ടൂര്‍ണമെന്റിലെ മികച്ച താരവും ടോപ് സ്‌കോററുമായിരുന്നു. തന്റ ശക്തമായ മനുഷ്യാവകാശ, രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും റപീനോ പ്രശസ്തയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹാർദ്ദിക്കിന് വട്ടം പിടിക്കാൻ ഒരൊറ്റ ഇന്ത്യൻ താരവുമില്ല, ടി20യിൽ 500 റൺസും 200 വിക്കറ്റും നേടുന്ന ആദ്യതാരം

M S Dhoni: കളി കഴിഞ്ഞ് ധോനി നേരെ കമന്ററി ബോക്‌സിലേക്ക് വന്നോളു, ആ ടീമിനെ ഇനിയും ബുദ്ധിമുട്ടിക്കരുത്: മാത്യു ഹെയ്ഡന്‍

Rajat Patidar: 'ഞാനല്ല അവരാണ് താരങ്ങള്‍'; പാട്ടീദറിന്റെ 'ക്യാപ്റ്റന്‍ സ്റ്റൈല്‍'

Jitesh Sharma: ജിതേഷാടാ.... പന്ത് കുത്തിയ സ്ഥലം നോക്കി ഡിആര്‍എസ് എടുക്കും, വിക്കറ്റും എടുക്കും: ഐപിഎല്ലില്‍ സൂപ്പര്‍ മാസ് മൊമന്റ്

അടുത്ത ലേഖനം
Show comments