ചാമ്പ്യന്‍‌സ് ലീഗില്‍ നിന്നും ബാഴ്‌സലോണയെ പുറത്താക്കണമെന്ന് നെയ്‌മര്‍

ചാമ്പ്യന്‍‌സ് ലീഗില്‍ നിന്നും ബാഴ്‌സലോണയെ പുറത്താക്കണമെന്ന് നെയ്‌മര്‍

Webdunia
ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (14:35 IST)
ചാമ്പ്യന്‍‌സ് ലീഗില്‍ നിന്നും ബാഴ്‌സലോണയെ പുറത്താക്കണമെന്ന ആവശ്യവുമായി പിഎസ്ജി താരം നെയ്മര്‍. ഇക്കാര്യം വ്യക്തമാക്കി യുവേഫയ്‌ക്ക് നെയ്മറുടെ അഭിഭാഷകര്‍ കത്ത് നല്‍കി. എന്നാല്‍, കത്തിനെക്കുറിച്ച് പ്രതികരിക്കാന്‍ യുവേഫ തയ്യാറായിട്ടില്ല.

ബാഴ്‌സലോണ വിട്ടപ്പോള്‍ തനിക്ക് ലഭിക്കേണ്ട ബോണസ് ലഭ്യമായില്ലെന്നും നെയ്‌മര്‍ വ്യക്തമാക്കുന്നു.

ബോണസിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് മുന്‍ ബാഴ്‌സ താരം കൂടിയായ നെയ്‌മറെ ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. അതേസമയം, അഞ്ചു വര്‍ഷത്തെ കരാറൊപ്പിട്ടതിന് പിന്നാലെ പിഎസ്ജിയിലേക്ക് പോയ നെയ്‌മര്‍ നഷ്‌ടപരിഹാരം നല്‍കണമെന്ന ആവശ്യമാണ് ബാഴ്‌സ അധികൃതര്‍ ഉന്നയിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

രോഹിത്തിന്റെയും കോലിയുടെയും നിലവാരത്തിലാണ് ഇന്ത്യ ഗില്ലിനെ കാണുന്നത്, സഞ്ജുവിനോട് ചെയ്യുന്നത് അനീതിയെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

ഗില്ലിനെയാണ് പരിഗണിക്കുന്നതെങ്കിൽ സഞ്ജുവിന് മധ്യനിരയിൽ സ്ഥാനം കൊടുക്കുന്നതിൽ അർഥമില്ല, തുറന്ന് പറഞ്ഞ് കെകെആർ മുൻ ടീം ഡയറക്ടർ

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs South Africa, 5th T20I: സഞ്ജു സാംസണ്‍ കളിക്കും, അവസാന ടി20 ഇന്ന്

പരിശീലനത്തിനിടെ ഗില്ലിന് പരിക്ക്, അവസാന ടി20യിൽ സഞ്ജു ഓപ്പണറായേക്കും

ഇന്ത്യ–ദക്ഷിണാഫ്രിക്ക ടി20 പരമ്പര: വേദി തിരഞ്ഞെടുപ്പിൽ ബിസിസിഐയെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ

Suryakumar Yadav : സൂര്യ അഞ്ച് കളികളിൽ അഞ്ചും ജയിപ്പിക്കാൻ മിടുക്കുള്ള താരം : ശിവം ദുബെ

ധോനി ഇമ്പാക്ട് പ്ലെയറായി മാറും, ചെന്നൈ ടീമിലെ യുവതാരങ്ങൾക്ക് സഞ്ജു ചേട്ടനാകും, ഇത്തവണ വെടിക്കെട്ട് യുവനിര

അടുത്ത ലേഖനം
Show comments