ചെല്‍സിക്ക് അടിതെറ്റി; തകര്‍പ്പന്‍ ജയത്തോടെ ആഴ്‌സണലിന് എഫ് എ കപ്പ് കിരീടം

ആഴ്‌സണലിന് എഫ്.എ കപ്പ് കിരീടം

Webdunia
ഞായര്‍, 28 മെയ് 2017 (12:27 IST)
എഫ്.എ കപ്പ് കിരീടം നേട്ടത്തില്‍ ആഴ്‌സണല്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ചെല്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു ആഴ്‌സണലിന്റെ കിരീടനേട്ടം. ആഴ്‌സണലിന് വേണ്ടി അലക്‌സി സാഞ്ചസും റാംസിയും ഗോള്‍ നേടിയപ്പോള്‍ ഡീഗോ കോസ്റ്റ മാത്രമാണ് ചെല്‍സിക്കു വേണ്ടി ഗോള്‍ നേടിയത്.
 
അതേസമയം ഡീപോര്‍ട്ടീവോ അലാവെസിനെ മറികടന്ന് ബാഴ്‌സലോണ സ്പാനിഷ് കിങ്‌സ് കപ്പ് ചാമ്പ്യന്‍മാരായി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ വിജയം. ഫ്രാങ്ക്ഫര്‍ട്ടിനെ തോല്‍പ്പിച്ച് ജര്‍മന്‍ കപ്പ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടും കരസ്ഥമാക്കി.

വായിക്കുക

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

രോഹിത്തിന്റെയും കോലിയുടെയും നിലവാരത്തിലാണ് ഇന്ത്യ ഗില്ലിനെ കാണുന്നത്, സഞ്ജുവിനോട് ചെയ്യുന്നത് അനീതിയെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

ഗില്ലിനെയാണ് പരിഗണിക്കുന്നതെങ്കിൽ സഞ്ജുവിന് മധ്യനിരയിൽ സ്ഥാനം കൊടുക്കുന്നതിൽ അർഥമില്ല, തുറന്ന് പറഞ്ഞ് കെകെആർ മുൻ ടീം ഡയറക്ടർ

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

India U19 vs Pakistan U19: പാക്കിസ്ഥാനു മുന്നില്‍ നാണംകെട്ട് ഇന്ത്യ; ഫൈനലില്‍ 191 റണ്‍സ് തോല്‍വി

India U19 vs Pakistan U19: ഇന്ത്യയുടെ നെഞ്ചത്ത് അടിയോടടി; പാക്കിസ്ഥാനു കൂറ്റന്‍ സ്‌കോര്‍

Shubman Gill: പരുക്ക് അത്ര ഗുരുതരമായിരുന്നില്ല, മാറ്റിനിര്‍ത്തിയത് മനപ്പൂര്‍വ്വം; ഗില്‍ അതൃപ്തിയില്‍

Australia vs England, 3rd Test: ആഷസ് മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ടിനു തോല്‍വി, നാണക്കേട്

Shubman Gill: റണ്‍സടിച്ചാലേ ടീമില്‍ എടുക്കൂ; ഗില്ലിനു തിരിച്ചടിയായത് മോശം ഫോം, കൈവിട്ട് ഗംഭീര്‍

അടുത്ത ലേഖനം
Show comments