ആര്‍ത്തവ വേദനയില്ലാതാക്കാന്‍ മല്ലിയില ഉത്തമം !

ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ മല്ലിയില !

Webdunia
ചൊവ്വ, 8 ഓഗസ്റ്റ് 2017 (16:38 IST)
മല്ലിയില സാധാരണ ഭക്ഷണത്തില്‍ ചേര്‍ക്കുന്ന ഒന്നാണ്. മണവും രുചിയും ഒരു പോലെ തരുന്ന ഈ ഇലയുടെ ഗുണങ്ങള്‍ പറഞ്ഞാന്‍ തീരില്ല. മല്ലിയിലയില്‍ തിയാമൈന്‍, വിറ്റാമിന്‍ സി, റിബോഫ്ലാവിന്‍, ഫോസ്ഫറസ്, കാല്‍സ്യം, ഇരുമ്പ്, നിയാസിന്‍, സോഡിയം കരോട്ടിന്‍, ഓക്സാലിക് ആസിഡ്, പൊട്ടാസ്യം തുടങ്ങി ധാരാളം മിനറലുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.
 
മല്ലിയില ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ ദഹനം വേഗം നടക്കുകയും അതുവഴി ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യും. മല്ലിയില മോരില്‍ ചേര്‍ത്ത് കുടിച്ചാല്‍ വയറിളക്കം , ഛര്‍ദ്ദി എന്നീ രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ കഴിയും. കണ്ണിന്റെ റെറ്റിനക്കുണ്ടാകുന്ന രോഗങ്ങള്‍ , ആയാസം മൂലം കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവയ്ക്കും മല്ലിയില പ്രതിവിധിയായി ഉപയോഗിക്കാം.
 
മല്ലിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വാതശമനത്തിന് നല്ലതാണെന്ന് വിദ്ഗ്ദര്‍ അഭിപ്രായപ്പെടുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അകറ്റാനും ഇത് ഏറെ ഗുണകരമാണ്. മല്ലിയിലവെള്ളത്തില്‍ അല്‍പ്പം പഞ്ചസാര ചേര്‍ത്ത് ഇളംചൂടോടെ കുടിക്കുന്നത് ആര്‍ത്തവവേദന ഇല്ലാതാക്കും. ചര്‍മ്മ രോഗങ്ങള്‍ക്ക് മല്ലിയില ഉത്തമമാണ്. ആന്റി ഫംഗല്‍, ആന്റി സെപ്റ്റിക്ക് തുടങ്ങിയ രോഗങ്ങള്‍ക്ക് മല്ലിയില തേനില്‍ ചേര്‍ത്ത് രോഗബാധയുള്ള ഭാഗത്ത് തേച്ചാല്‍ മതി.

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ പ്രായത്തിനനുസരിച്ച് എത്ര ടൂത്ത് പേസ്റ്റ് ഉപയോഗിക്കണം? ഡോക്ടര്‍ പറയുന്നത് ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള അഞ്ച് മികച്ച മാര്‍ഗങ്ങള്‍ ഇവയാണ്

ആപ്പിൾ തൊലി കളഞ്ഞിട്ട് വേണോ കഴിക്കാൻ?

ഈ മൂന്ന് പച്ചക്കറികള്‍ റഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്നത് അപകടകരമാണ്!

നിങ്ങളുടെ കുട്ടികളെ ഒരിക്കലും ഇക്കാര്യങ്ങള്‍ നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കരുത്

അടുത്ത ലേഖനം
Show comments