Webdunia - Bharat's app for daily news and videos

Install App

ഈന്തപ്പഴം കഴിച്ച് നോക്കൂ... നിങ്ങള്‍ ഒരു രോഗത്തിനും അടിമയാകില്ല !

ഈന്തപ്പഴം കേമനാണ് !

Webdunia
തിങ്കള്‍, 15 മെയ് 2017 (11:37 IST)
ഈന്തപ്പഴം ഇഷ്ടമല്ലേ? എന്ത് ചോദ്യം അല്ലേ. ഈന്തപ്പഴം ഇഷ്ടമില്ലാത്ത ആളുകള്‍ കുറവാകും. ആരോഗ്യത്തിന് വളരെ ഗുണകരമായ ഒന്നാണ് ഈന്തപ്പഴം. പച്ച ഈന്തപ്പഴവും സാധാരണ ഈന്തപ്പഴവും ഉണക്കിയതുമെല്ലാം ഒരുപാട് ആരോഗ്യഗുണങ്ങളാണ് പ്രധാനം ചെയ്യുന്നത്. ഈന്തപ്പഴം കഴിയ്ക്കണമെന്ന് പറയാനുള്ള പ്രധാന കാരണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കിയാലോ?.  
 
കാല്‍സ്യം, വൈറ്റമിനുകള്‍, ഫൈബര്‍, അയേണ്‍, മഗ്നീഷ്യം എന്നിവ ധാരളമടങ്ങിയ ഒന്നാണ് ഈന്തപ്പഴം. അതിനാല്‍ മഞ്ഞുകാലത്ത് ശരീരത്തിന് ചൂടു നല്‍കുന്നതിന് ഇത് സഹായകമാണ്. വിന്ററില്‍ കോള്‍ഡും അണുബാധയുമെല്ലാമകറ്റി ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിനും ഈന്തപ്പഴത്തിന് സാധിക്കും.       
 
ശരീരത്തിന് ഊര്‍ജം നല്‍കി ഉന്മേഷം ലഭിയ്ക്കാന്‍ ഏറെ ഗുണകരമായ ഒന്നാണ് ഈന്തപ്പഴം. വേനല്‍ക്കാലത്ത് ശരീരം കൂടുതല്‍ വരണ്ടതായിരിക്കും. അതിനാല്‍ ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ സാധാരണമാണ്. ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ഈ പ്രശ്‌നത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്. 

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറച്ചി കറി വയ്ക്കുമ്പോള്‍ ഇഞ്ചി ധാരാളം ചേര്‍ക്കുക

എന്നും ചെറുപ്പമായി ഇരിക്കണോ? ഈ പഴം കഴിച്ചാൽ മതി!

വേനൽക്കാലത്ത് കുഞ്ഞുങ്ങളെ എണ്ണ തേപ്പിച്ച് കുളിപ്പിച്ചാൽ സംഭവിക്കുന്നത്...

ഫിറ്റ്നസ് ട്രാക്ക് ചെയ്യാന്‍ രാത്രിയും പകലും സ്മാര്‍ട്ട് വാച്ച് ധരിക്കുന്നവരാണോ നിങ്ങൾ? അപകടമാണ്

മീന്‍ ഗുളിക കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments