തലവേദനയും കാഴ്ച മങ്ങലും ശ്രദ്ധിക്കാറില്ലെങ്കില്‍ എല്ലാം അവസാനിച്ചു!

തലവേദനയും കാഴ്ച് മങ്ങലും ശ്രദ്ധിച്ചില്ലെങ്കില്‍ പണിപാളി

Webdunia
വെള്ളി, 10 മാര്‍ച്ച് 2017 (11:40 IST)
തലവേദനയും അതിന്റെ ഭാഗമായി ഉണ്ടാകുന്ന കാഴ്ച മങ്ങലും ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളും. പലതരത്തില്‍ കൂടിയും കുറഞ്ഞും  വരുന്ന തലവേദനകള്‍ പലരും ശ്രദ്ധിക്കാറില്ല. എന്നാല്‍ ഇതറിഞ്ഞോളൂ നിങ്ങള്‍ ഒരു രോഗിയായി മറുകയാണ്. 
 
ഇത്തരത്തില്‍ കൂടിയും കുറഞ്ഞും വരുന്ന തലവേദന രക്തശ്രാവത്തിന്റെ ലക്ഷണമാണ്. 
 
തലവേദനയും ഒപ്പം കാഴ്‌ച മങ്ങലും അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ ഇത് സ്‌ട്രോക്കിന്റെ ലക്ഷണമാണ്.
 
തലവേദനയ്ക്കൊപ്പം ഛര്‍ദി, തലക്കറക്കവും ഉണ്ടോ എന്നാല്‍ ഇവ മെനിഞ്ചൈറ്റിസിനു കാരണമാണ്.
 
തലവേദന ഒപ്പം ഛര്‍ദി, വെള്ളിച്ചം കാണാന്‍ പ്രയാസം, ഇവ മൈഗ്രെയിന്റെ ലക്ഷണമാണ്. ഇതിനു വൈദ്യസഹായം തേടണം.
 

വായിക്കുക

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

ബോഡി ഷെയിം ചെയ്തവർക്ക നന്ദി, ആ കമെന്റുകൾ എന്നെ ഒരുപാട് സഹായിച്ചു: ഇഷാനി കൃഷ്ണ

കയറി ഇറങ്ങി സ്വര്‍ണവില; ഇന്ന് പവന് കൂടിയത് 2120 രൂപ

4 വർഷം മുൻപുള്ള വിരോധം, ഒൻപതാം ക്ലാസുകാരൻ അനിയനൊപ്പം ചേർന്ന് 14കാരനെ മർദ്ദിച്ചു

സതീശനെത്തി, തരൂരിനെ കണ്ടു, തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് തരൂർ കോൺഗ്രസിനായി ഇറങ്ങും

എല്ലാം കാണുക

ഏറ്റവും പുതിയത്

മഹാശിവരാത്രി ഉപവാസം: 24 മണിക്കൂര്‍ ഉപവാസത്തില്‍ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കുമെന്നറിയണം

വെള്ളം കുടിക്കണം, പക്ഷെ എങ്ങനെ കുടിക്കണമെന്ന് അറിയില്ല!

ദീര്‍ഘ നേരം ഇരിക്കേണ്ടിവരുന്ന പ്രമേഹ രോഗികള്‍ പേടിക്കേണ്ട, സോളിയാസ് പുഷ് അപ് ചെയ്യാം

സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും കാരണമാകും

ഇന്ത്യയില്‍ പൊണ്ണത്തടി നിരക്ക് വീണ്ടും ഉയരും: ഡല്‍ഹി എയിംസിന്റെ പഠനം

അടുത്ത ലേഖനം
Show comments