താരനെ പ്രതിരോധിക്കാനും മുടി തഴച്ച് വളരാനും ഈ ഇല മതി

താരനാണോ പ്രശ്നം? ഈ ഇല ഉപയോഗിച്ച് നോക്ക്

Webdunia
ശനി, 18 മാര്‍ച്ച് 2017 (11:08 IST)
താരന്‍ താരന്‍ താരന്‍ എന്താ ഇതിന് ഒരു പരിഹാരം. ഇതിനെ പ്രതിരോധിയ്ക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും യാതൊരു രക്ഷയുമില്ലേ? എന്നാല്‍ ഇനി ടെന്‍ഷന്‍ വേണ്ടാ താരനെ പ്രതിരോധിയ്ക്കാനും മുടി തഴച്ച് വളരാനും ആര്യവേപ്പിന്റെ ഇലകൊണ്ട് സാധിക്കും. താരനെ പ്രതിരോധിക്കുന്നതിന് മാ‍ത്രമല്ല തലയിലുണ്ടാകുന്ന ചൊറിച്ചിലും മറ്റും രോഗങ്ങള്‍ക്കും ആര്യവേപ്പ് മികച്ചതാണ്.
 
ഈ രീതി പരീക്ഷിക്കൂ മറ്റം ഉറപ്പ്
 
ആര്യവേപ്പ്  ഒരു പിടിയെടുത്ത് വെള്ളത്തിലിട്ട് തിളപ്പിച്ച് അതിന്റെ സത്ത് ഇറങ്ങുന്നത് വരെ തിളപ്പിക്കണം. തിളപ്പിച്ചതിനു ശേഷം അടുത്ത ദിവസം വരെ  ഇല ആ വെള്ളത്തില്‍ കിടക്കണം. ശേഷം മുടി കഴുകാന്‍ ഈ വെള്ളം ഉപയോഗിക്കുക. എന്നാല്‍ മുടി കഴുകുമ്പോള്‍ ഒരു കാരണവശാലും ഷാമ്പൂ, സോപ്പ് തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക. മുടി കഴുകിയതിനു ശേഷം ഒരിക്കലും അതിനു മുകളില്‍ പച്ചവെള്ളം കൊണ്ട് കഴുകരുത്. ആര്യവേപ്പിന്റെ വെള്ളം ഉപയോഗിച്ച്  കഴുകണം. 

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

പുരുഷന്മാരിൽ ഹൃദ്രോഗസാധ്യത സ്ത്രീകളേക്കാൾ നേരത്തെയെന്ന് പഠനം

രാവിലെ ഉണരുമ്പോള്‍ കണ്ണിനു താഴെ വീക്കം കാണുന്നുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

ചെറിയ മാറ്റം പോലും വലിയ വ്യത്യാസം ഉണ്ടാക്കും; എത്ര അളവില്‍ ഉപ്പ് കഴിക്കുന്നതാണ് സുരക്ഷിതമെന്നറിയാമോ

ഈ കാര്യങ്ങള്‍ക്കായി ഒരിക്കലും നിങ്ങളുടെ പണം പാഴാക്കരുത്; വാറന്‍ ബഫറ്റ് പറയുന്നത് ഇതാണ്

എന്തൊക്കെ ചെയ്തിട്ടും വയര്‍ പന്ത് പോലെയാണോ ഇരിക്കുന്നത്, ഈ ശീലങ്ങള്‍ മാറ്റിയാല്‍ മതി

അടുത്ത ലേഖനം
Show comments