ഈ അത്‌ഭുതപാനീയം കഴിച്ച് നോക്കൂ; വയറ് താനേ ഇല്ലാതാകും

ഒറ്റ രാത്രിയില്‍ വയറ് കളയും ഈ അല്‍ഭുതവിദ്യ!

Webdunia
ശനി, 25 മാര്‍ച്ച് 2017 (13:35 IST)
തടിയും വയറും കുറയ്ക്കാന്‍ പെടാപ്പാട് പെടുന്നവരാണ് നമ്മുക്ക് ചുറ്റും‍. മോശമായ ജീവിതരീതിയും ശ്രദ്ധിക്കാതെയുള്ള ആഹാരക്രമങ്ങളുടേയും ഫലമാണ് ഇവ.  ചിലര്‍ വയറ് അകത്തേക്ക് വലിച്ചു പിടിച്ച് രക്ഷപ്പെടാറുണ്ട്. ഇനി അതിന്റെ ആവശ്യം ഇല്ല ഒരൊറ്റ രാത്രിയില്‍ വയറുകളയും അത്‌ഭുതവിദ്യ  ഇതാ. വിനെഗര്‍, ഇഞ്ചി പൗഡര്‍, ചെറുനാരങ്ങ, വെള്ളം, മല്ലി ഇല, കറുവാപ്പട്ട പൊടിച്ചത് എന്നിവയാണ് ഇതിന് വേണ്ടത്. 
 
ഒറ്റ രാത്രിയില്‍ വയറ് കുറയും വിദ്യകള്‍
 
* ഇഞ്ചിയും, കറുവാപ്പട്ടയും ശരീരത്തിലെ കൊഴുപ്പുരുക്കുന്നതിന് സഹായിക്കും. കുടാ‍തെ 
ചൂട് ഉല്‍പ്പാദിപ്പിച്ച് അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നു. 
 
*ചെറുനാരങ്ങയിലെ വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ശരീരത്തിലെ ടോക്‌സിനുകളും അനാവശ്യമായ കൊഴുപ്പും പുറന്തള്ളുവാന്‍ ഏറെ സഹായക്കും.
 
*വിനെഗര്‍ ശരീരത്തിലെ കൊഴുപ്പു കളയാന്‍ സഹായിക്കും.
 
*1 ടീസ്പൂണ്‍ വിനെഗര്‍, 1 ടീസ്പൂണ്‍ ഇഞ്ചിപ്പൊടി,1 ചെറുനാരങ്ങ, ഒരു പിടി മല്ലി ഇല, അര ലിറ്റര്‍ വെള്ളം, ഒരു നുള്ള് കറുവാപ്പട്ട പൊടിച്ചത് എന്നിവ നല്ല പോലെ തിളച്ച വെള്ളത്തില്‍ ചേര്‍ത്ത് 5 മിനിറ്റ് വീണ്ടു തിളപ്പിയ്ക്കുക. വാങ്ങിവച്ച് തണുത്തു കഴിയുമ്പോള്‍ ഗ്ലാസ് ജാറിലാക്കി വയ്ക്കാം. ദിവസവും രാത്രി കിടക്കും മുന്‍പ് ഇത് കുടിയ്ക്കുക. വയറ്റിലെ കൊഴുപ്പൊഴിവാക്കും.
 
 
 

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

രാവിലെ ഉണരുമ്പോള്‍ കണ്ണിനു താഴെ വീക്കം കാണുന്നുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

ചെറിയ മാറ്റം പോലും വലിയ വ്യത്യാസം ഉണ്ടാക്കും; എത്ര അളവില്‍ ഉപ്പ് കഴിക്കുന്നതാണ് സുരക്ഷിതമെന്നറിയാമോ

ഈ കാര്യങ്ങള്‍ക്കായി ഒരിക്കലും നിങ്ങളുടെ പണം പാഴാക്കരുത്; വാറന്‍ ബഫറ്റ് പറയുന്നത് ഇതാണ്

എന്തൊക്കെ ചെയ്തിട്ടും വയര്‍ പന്ത് പോലെയാണോ ഇരിക്കുന്നത്, ഈ ശീലങ്ങള്‍ മാറ്റിയാല്‍ മതി

ഉറക്കമില്ലായ്മയെ പ്രതിരോധിക്കാന്‍ വ്യായാമങ്ങള്‍ക്ക് സാധിക്കുമോ; പുതിയ പഠനം

അടുത്ത ലേഖനം
Show comments