Webdunia - Bharat's app for daily news and videos

Install App

ആ പേടി ഇനി വേണ്ട.... അവളുടെ ആഗ്രഹം നിറവേറ്റാന്‍ നിങ്ങള്‍ക്ക് കഴിയും !

കശുവണ്ടിയും തേനും, നിങ്ങള്‍ മോഹിയ്ക്കും ഉദ്ധാരണം

Webdunia
വ്യാഴം, 30 മാര്‍ച്ച് 2017 (14:04 IST)
സെക്സ് ജീവിതത്തില്‍ പലപ്പോഴും നിരാശപ്പെടേണ്ട സന്ദര്‍ഭങ്ങളുണ്ടാകാറുണ്ട്.  ചിലപ്പോള്‍ ഇത് വളരെ നിസാര പ്രശ്‌നങ്ങള്‍ കാരണമായേക്കാം. പുരുഷന്മാര്‍ക്കിടയില്‍ ഉണ്ടാകുന്ന ലൈംഗികപ്രശ്‌നങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉദ്ധാരണപ്രശ്‌നങ്ങള്‍. നല്ല ഉദ്ധാരണത്തിനു സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതില്‍ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ ഗുണകരമായ ഒന്നാണ് നട്സ്. 
 
തേനും കശുവണ്ടിപ്പരിപ്പും ചേര്‍ത്തു തയ്യാറാക്കുന്ന ഒരു മിശ്രിതം നല്ല ഉദ്ധാരണത്തിനു സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിനായി കശുവണ്ടിപ്പരിപ്പിന്റെ പാല്‍ എടുക്കുക. അതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ തേന്‍ ഒഴിക്കുക. കശുവണ്ടിപ്പരിപ്പില്‍ വൈറ്റമിന്‍ ഇയും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ഇത് ലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും നീണ്ടുനില്‍ക്കുന്ന ഉദ്ധാരണ ഫലം നല്‍കുകയും ചെയ്യും.
 
തേനില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഊര്‍ജവും എനര്‍ജിയും നല്‍കും. അതോടൊപ്പം രക്തധമനികളിലെ തടസം മാറ്റി നല്ല രക്തസഞ്ചാരത്തിനും ഇതുവഴി നല്ല ഉദ്ധാരണത്തിനും വഴിയൊരുക്കും. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, കശുവണ്ടിപ്പരിപ്പു മില്‍ക്കില്‍ തേന്‍ ചേര്‍ത്ത മിശ്രിതം കഴിക്കുമ്പോള്‍ പുകവലി ശീലം പാടേ ഉപേക്ഷിക്കണം. മദ്യപാനം നിര്‍ബന്ധമാണെങ്കില്‍ മിതമായി മാത്രം ഉപയോഗിക്കുക.

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

നഖത്തിൽ വെള്ളപാടുകൾ ഉണ്ടോ? പരിഹാരമുണ്ട്

രണ്ടുമാസമായിട്ടും ശിശുവിന് വസ്തുക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നില്ലെ, ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങള്‍ കിടക്കയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടോ? എങ്കില്‍ ഇത് അറിഞ്ഞിരിക്കണം

നഖങ്ങളില്‍ വെള്ളനിറമുണ്ടോ, കാല്‍സ്യത്തിന്റെ കുറവാണ്

2008 നും 2017 നും ഇടയില്‍ ജനിച്ച 15 ദശലക്ഷത്തിലധികം ആളുകള്‍ക്ക് അവരുടെ ജീവിതകാലത്ത് ഗ്യാസ്ട്രിക് ക്യാന്‍സര്‍ വരാനുള്ള സാധ്യതയുണ്ടെന്ന് പഠനം

അടുത്ത ലേഖനം