ഈ രീതികള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ... ആ വ്യത്യാസം തിരിച്ചറിയാം !

കണ്ണിനു ചുറ്റുമുള്ള കറുപ്പു കളയാന്‍ അരസ്പൂണ്‍ തേന്

Webdunia
ചൊവ്വ, 28 ഫെബ്രുവരി 2017 (14:52 IST)
സൌന്ദര്യത്തിന്റെ ശാപമായി കണ്ണിനു കീഴിലെ കറുപ്പ് മാറുന്നുണ്ടോ? എങ്കില്‍ വിഷമിക്കണ്ട... അരസ്പൂണ്‍ തേന്‍കൊണ്ട് നിങ്ങളുടെ ഈ പ്രശ്നത്തിനു പരിഹാരം കാണാം. കുറേയേറെ വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്ന തേന്‍ ചര്‍മത്തിന്റെ തിളക്കത്തിനു ഒരുപാട് സഹായകരമാണ്. വരണ്ട ചര്‍മത്തിനും, മുഖക്കുരുവിനും തേന്‍ ഉത്തമമാണെന്ന് വൈദ്യലോകം അഭിപ്രായപ്പെടുന്നു.
 
കണ്ണിന്റെ താഴെ കാണുന്ന ആ പാടുകള്‍ മാറ്റാന്‍ ചില പരിഹാര മാര്‍ഗങ്ങള്‍:
 
* അല്‍പ്പം കുക്കുമ്പര്‍ നീരില്‍ ഇരട്ടി തേന്‍ കലര്‍ത്തി പുരട്ടിയാല്‍ കറുപ്പ് മാറികിട്ടും.
* കുക്കുമ്പര്‍,തേന്‍, ബദാം ഓയില്‍ എന്നിവ കലര്‍ത്തുക. ഇത് കണ്ണിനു ചുറ്റും പുരട്ടിയാല്‍ കണ്‍തടത്തിലെ കറുപ്പു മറും
* തേന്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ന്ന മിശ്രിതം ചര്‍മത്തിന്റെ തിളക്കത്തിനും കണ്‍തടത്തിലെ കറുപ്പകറ്റാനും നല്ലതാണ്.
* പാലില്‍ അല്‍പം തേന്‍ കലര്‍ത്തി കണ്ണിനടിയില്‍ പുരട്ടിയാലും കണ്‍തടത്തിലെ കറുപ്പകറ്റാന്‍ സഹായിക്കും.
* തൈരും തേനും കലര്‍ത്തി കണ്ണിനടിയില്‍ പുരട്ടിയാലും പ്രശ്നത്തിനു പരിഹാരം കിട്ടും.
* മുന്തിരി ജ്യൂസ് അല്ലെങ്കില്‍ തക്കാളി നീര് എന്നിവയില്‍ തേന്‍ കലര്‍ത്തി കണ്ണിനടിയില്‍ പുരട്ടുന്നതും ഗുണം ചെയ്യുന്നതാണ്‍.
 

വായിക്കുക

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കുടലിൽ നിന്ന് മാലിന്യം തള്ളാൻ എന്ത് വേണം?

രാത്രി നന്നായി ഉറങ്ങാന്‍ പകല്‍ അധ്വാനിക്കണം! പുതിയ പഠനം

പാമ്പുകടിയേറ്റാൽ ഇക്കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്

ദിവസം മുഴുവന്‍ വീടിനുള്ളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഡെങ്കിപ്പനി വരുന്നു; കാരണം ഇതാണ്

ഇടയ്ക്കിടെ ക്ഷീണം, ദാഹം സാധാരണയേക്കാൾ കൂടുതൽ; പ്രമേഹ ലക്ഷണങ്ങളെ നിസാരമായി കാണരുത്

അടുത്ത ലേഖനം
Show comments