ചുണ്ടുകളെ എങ്ങനെ പരിചരിക്കാം

ശ്രീനു എസ്
ചൊവ്വ, 1 ജൂണ്‍ 2021 (18:39 IST)
മുഖസൗന്ദര്യത്തില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ചുണ്ടുകള്‍. ചുണ്ടുകളുടെ സംരക്ഷണത്തില്‍ എറ്റവും പ്രധാനം അവയുടെ മൃദുത്വവും നിറവുമാണ്. അതില്‍ ഏറ്റവും പ്രധാനം സ്‌ക്രബുകളാണ്. പലതരം സ്‌ക്രബുകളും വിപണിയില്‍ ലഭ്യമാണ് എന്നാല്‍ അവയെക്കാളൊക്കെ ഏറെ നല്ലതാണ് വീട്ടില്‍ തന്നെ നിര്‍മ്മിക്കാവുന്നവ. 
 
അതില്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് തേനും പഞ്ചസാരയും ഉപയോഗിച്ചുള്ള സ്‌ക്രബ്. കുറച്ച് തേനില്‍ അല്പം പഞ്ചസാര മിക്സ് ചെയ്ത് അത് ആഴ്ചയിലൊരിക്കല്‍ രാത്രി 10 മിനുട്ട് ചുണ്ടില്‍ മസാജ് ചെയ്തശേഷം കോട്ടണ്‍ തുണികൊണ്ട് തുടച്ചു മാറ്റുക. ഇങ്ങനെ ചെയ്യുന്നതുവഴി ചുണ്ടുകളുല്‍ ഈര്‍പ്പം നിലനില്‍ക്കുകയും അതുവഴി ചുണ്ടിന്റെ നിരം വര്‍ദ്ധിപ്പിക്കാനും സാധിക്കുന്നു. ചുണ്ടിലെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ പഞ്ചസാരയും സഹായിക്കുന്നു. മൃതകോശങ്ങളെ നീക്കം ചെയ്യുന്നതുവഴി ചുണ്ടിലെ മൃദുത്വം നിലനിര്‍ത്താനും സാധിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണാല്‍ ട്രെയിനിലെ അപായച്ചങ്ങല വലിക്കരുത്; പിഴയും തടവും ഉള്ള കുറ്റം

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് ഈ 5 ശരീരഭാഗങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടോ? ഉടന്‍ ചികിത്സ തേടുക

ലോകത്തിലെ ഏറ്റവും അപകടകരമായ തൊഴിലുകള്‍; ജീവിക്കാന്‍ വേണ്ടി ജീവന്‍ പണയം വയ്ക്കുന്നവര്‍

മദ്യപിക്കുന്നതിനൊപ്പം ഈ സാധനങ്ങള്‍ ഒരിക്കലും കഴിക്കരുത് ! കൂടുതല്‍ അപകടം

ഗര്‍ഭിണിയായാല്‍ ചിലര്‍ക്ക് വയര്‍ കാണില്ല, ഇതിന്റെ കാരണം അറിയാമോ

അവോക്കാഡോ നല്ലതാണ്, പക്ഷെ ചിലര്‍ക്ക് ദോഷമാണ്!

അടുത്ത ലേഖനം
Show comments