പുകവലി നിങ്ങള്‍ക്ക് സമ്മാനിക്കുന്നതെന്ത് ? - വീഡിയോ

പുകവലി ഒരു ശീലമല്ല, ദുശ്ശീലമാണ്.

Webdunia
തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (17:03 IST)
ഭൂരിഭാഗം ആളുകളും പിന്തുടരുന്ന ഒരു ശീലമാണ് പുകവലി. എന്നാല്‍ അതൊരിക്കലും ഒരു ശീലമല്ല, ദുശ്ശീലമാണ്. ഈ ശീലമെന്ന ദുശ്ശീലം പിന്തുടരുന്നവര്‍ക്ക് പല ന്യായീകരണങ്ങളും പറയാനുണ്ടാകും. നിങ്ങളുടെ ശ്വാസകോശം സ്‌പോഞ്ചു പോലെയാണെന്നോ അല്ലെങ്കില്‍ പല തരത്തിലുള്ള ക്യാന്‍സര്‍ കഥകളോ കേള്‍ക്കുന്നതുതന്നെ ദേഷ്യമുള്ള കാര്യമാണ്.   
 
സിഗരറ്റ് വലിക്കുന്നതിലൂടെ ലഭിക്കുന്ന ആനന്ദവും സന്തോഷവുമൊക്കെയാണ് ഇത്തരം കാര്യങ്ങളില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുന്നത്. ഒരു സിഗരറ്റ് വലിക്കുന്നത് ഒരാളുടെ ആയുസിലെ 11 മിനിറ്റ് ഇല്ലാതാക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. വര്‍ഷങ്ങളായി പുകവലിക്കുന്നവര്‍ തങ്ങളുടെ ജീവിതത്തിലെ എത്ര ദിവസമായിരിക്കും ഇത്തരത്തില്‍ കുറച്ചിരിക്കുക. ഇതാ ഈ വീഡിയോ കണ്ടുനോക്കൂ. എന്താണ് പുകവലി നിങ്ങള്‍ക്ക് സമ്മാനിക്കുന്നതെന്ന്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വായിക്കുക

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദിവസങ്ങളോളം ബോട്ടിലുകളില്‍ സൂക്ഷിക്കുന്ന വെള്ളം കുടിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

രാവിലെ എഴുന്നേറ്റാൽ ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കൂ

ഐസ്‌ക്രീം കഴിക്കുമ്പോള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയ്ക്ക് എന്ത് സംഭവിക്കും

വേനല്‍ക്കാലത്ത് കാലുകളില്‍ നീരോ; കാരണങ്ങളും ലക്ഷണങ്ങളും അറിയൂ

പഴങ്ങളും പച്ചക്കറികളും കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ പഠനം; കാരണം കീടനാശിനികള്‍

അടുത്ത ലേഖനം
Show comments