മഞ്ഞുകാലങ്ങളില്‍ ഈന്തപ്പഴം കഴിക്കുന്ന വ്യക്തിയാണോ നിങ്ങള്‍ ? എങ്കില്‍...

ഈന്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

Webdunia
ചൊവ്വ, 10 ജനുവരി 2017 (12:02 IST)
ആരോഗ്യത്തിന് വളരെ ഗുണകരമായ ഒന്നാണ് ഈന്തപ്പഴം. പച്ച ഈന്തപ്പഴവും സാധാരണ ഈന്തപ്പഴവും ഉണക്കിയതുമെല്ലാം ഒരുപാട് ആരോഗ്യഗുണങ്ങളാണ് പ്രധാനം ചെയ്യുന്നത്. മഞ്ഞുകാലത്ത് ഈന്തപ്പഴം കഴിക്കുന്നതും ആരോഗ്യത്തിന് ഉത്തമമാണ്. മഞ്ഞുകാലത്ത് ഈന്തപ്പഴം കഴിയ്ക്കണമെന്നു പറയാനുള്ള പ്രധാന കാരണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
 
കാല്‍സ്യം, വൈറ്റമിനുകള്‍, ഫൈബര്‍, അയേണ്‍, മഗ്നീഷ്യം എന്നിവ ധാരളമടങ്ങിയ ഒന്നാണ് ഈന്തപ്പഴം. അതിനാല്‍ മഞ്ഞുകാലത്ത് ശരീരത്തിന് ചൂടു നല്‍കുന്നതിന് ഇത് സഹായകമാണ്. വിന്ററില്‍ കോള്‍ഡും അണുബാധയുമെല്ലാമകറ്റി ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിനും ഈന്തപ്പഴത്തിന് സാധിക്കും. മഞ്ഞുകാലത്ത് രാവിലെയും വൈകീട്ടും രണ്ട് ഈന്തപ്പഴം വീതം കഴിയ്ക്കുന്നത് ആസ്തമയുള്ളവര്‍ക്ക് സഹായകമാണ്.       
 
ശരീരത്തിന് ഊര്‍ജം നല്‍കി ഉന്മേഷം ലഭിയ്ക്കാന്‍ ഏറെ ഗുണകരമായ ഒന്നാണ് ഈന്തപ്പഴം. മഞ്ഞുകാലത്ത് ശരീരം കൂടുതല്‍ വരണ്ടതായിരിക്കും. അതിനാല്‍ ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ സാധാരണമാണ്. ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ഈ പ്രശ്‌നത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്. മഞ്ഞുകാലത്ത് ശരീരത്തിന്റെ ബിപി നിയന്ത്രിച്ചു നിര്‍ത്താനും ഈന്തപ്പഴം കഴിക്കുന്നത് സഹായിക്കും. 

വായിക്കുക

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

ലേബർ കോഡ് കരട് ചട്ടം, ജോലിസമയം ആഴ്ചയിൽ 48 മണിക്കൂർ വരെ, രാത്രി ഷിഫ്റ്റിൽ സ്ത്രീകൾക്കും ജോലി

ഉദയഭാനുവും സരോജ്കുമാറും വീണ്ടുമെത്തുന്നു; റീ റിലീസിനൊരുങ്ങി ഉദയനാണ് താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിഞ്ഞുകിടന്നാണോ നിവര്‍ന്ന് കിടന്നാണോ ഉറങ്ങുന്നത്; ഏതാണ് ആരോഗ്യത്തിന് നല്ലത്?

മറവി രോഗം തടയാന്‍ ഈ രണ്ടുതരം ഭക്ഷണങ്ങള്‍ ഒഴിവാക്കണം

കുപ്പികളില്‍ സൂക്ഷിക്കുന്ന വെള്ളം കുടിക്കരുത്! കാരണം ഇതാണ്

കേരളത്തില്‍ രണ്ടര ലക്ഷത്തോളം പേര്‍ക്ക് അല്‍ഷിമേഴ്‌സ്, 100ല്‍ 5 പേര്‍ക്ക് രോഗം വരാന്‍ സാധ്യത!

തൈറോയ്ഡ്, കരള്‍, വൃക്ക രോഗങ്ങള്‍ മറവിയുണ്ടാക്കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments