Webdunia - Bharat's app for daily news and videos

Install App

അച്ചാര്‍ ഭക്ഷണത്തില്‍ സ്ഥിരമാണോ? എന്നാല്‍ പണി ഉറപ്പ് !

അച്ചാര്‍ തൊട്ട് നക്കാന്‍ ഇഷ്ടമല്ലേ? എന്നാല്‍ നിര്‍ത്തിക്കോളൂ...

Webdunia
ബുധന്‍, 5 ജൂലൈ 2017 (13:55 IST)
ഭക്ഷണത്തിനൊപ്പം അല്‍പ്പം അച്ചാര്‍ തൊട്ട് നക്കാന്‍ ഇഷ്ട്പ്പെടാത്തവര്‍ ഉണ്ടാകില്ല. അച്ചാര്‍ കഴിക്കുന്നത് മോശമാണെന്ന് മുതിര്‍ന്നവര്‍ നമ്മുക്ക് പറഞ്ഞു തന്നിട്ടുണ്ടാകും. എന്നാല്‍ ഇത് ഇടയ്ക്ക് കഴിക്കുന്നവരെ ഉദ്ദേശിച്ചല്ല. അച്ചാര്‍ നിത്യവും കഴിക്കുന്നവരുണ്ട് അത്തരം ആളുകളെ മാത്രം ഉദ്ദേശിച്ചാണ്. അങ്ങനെയുള്ളവര്‍ ഇത് ഒന്ന് വായിക്കണം.
 
സ്ഥിരമായി അച്ചാര്‍ കഴിക്കുന്നവര്‍ക്ക് ദഹന പ്രശ്നം ഉറപ്പായും ഉണ്ടാകും. കാരണം അച്ചാറില്‍ അടങ്ങിയിട്ടുള്ള  എരിവും എണ്ണയുമാണ്. കുടാതെ അള്‍സര്‍ പോലെയുള്ള രോഗങ്ങളും ഇത്തരക്കാര്‍ക്ക് ഉണ്ടായേക്കാം. ചില അച്ചാറുകളില്‍ രുചിക്ക് വേണ്ടി പഞ്ചസാരയും മറ്റു കൃത്രിമ മധുരങ്ങളും ഉപയോഗിയ്ക്കുന്നുണ്ട് ഇത് പ്രമേഹ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. ഇത്തരം അച്ചാറുകള്‍ പ്രമേഹ രോഗികള്‍ ഒഴിവാക്കണം.
 
കടകളില്‍ നിന്ന് കിട്ടുന്ന അച്ചാറില്‍ രുചിക്കായി ധാരാളം എണ്ണ ചേര്‍ക്കാറുണ്ട്. ഇത് കൊളസ്ട്രോൾ ഉണ്ടാക്കാന്‍ കാരണമാകാം. കുടാതെ അച്ചാറിലടങ്ങിയിരിക്കുന്ന എണ്ണ ശരീരത്തിലെ ട്രൈഗ്ലിസറൈഡിന്റെ തോത് വര്‍ദ്ധിപ്പിയ്ക്കുന്നു. അതുപോലെ അച്ചാറില്‍ ധാരാളം ഉപ്പ് ചേര്‍ക്കാറുണ്ട്. ഇത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് വര്‍ദ്ധിപ്പിയ്ക്കും. സ്ഥിരമായി അച്ചാര്‍ കഴിക്കുന്നവരുടെ മറ്റൊരു പ്രശനമാണ് ബിപി. അതുകൊണ്ടുതന്നെ ബിപിയുള്ളവര്‍ അച്ചാര്‍ ഒഴിവാക്കണം.

വായിക്കുക

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ കുട്ടികളില്‍ ഈ 3 ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഒരിക്കലും ഉപയോഗിക്കരുതെന്ന് ഡെര്‍മറ്റോളജിസ്റ്റ്

Viral Hepatitis in Thrissur: തൃശൂര്‍ ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ശരിക്കും മുട്ട പുഴുങ്ങേണ്ടത് എങ്ങനെയാണ്?

കുടലില്‍ നിന്ന് മാലിന്യങ്ങള്‍ പുറംതള്ളാന്‍ ഈ അഞ്ചുമാര്‍ഗങ്ങള്‍ പ്രയോഗിക്കാം

ശരീരത്തിലെ നിര്‍ജലീകരണം: സൂചന മൂത്രം കാണിക്കും

അടുത്ത ലേഖനം
Show comments