അറിഞ്ഞോളൂ... ഈ പൊസിഷനാണ് കിടപ്പറയില്‍ പുരുഷന്‍‌മാര്‍ ഭയക്കേണ്ടത് !

കിടപ്പറയില്‍ ഭയക്കേണ്ട പൊസിഷന്‍ ഏതാണെന്ന് അറിയണോ ?

Webdunia
വെള്ളി, 16 ജൂണ്‍ 2017 (14:48 IST)
കിടപ്പറയില്‍ ആനന്ദം കണ്ടെത്തുന്നതിനായി വ്യത്യസ്ഥ രീതികള്‍ പരീക്ഷിക്കുന്നവരാണ് ഇന്നത്തെ യുവ തലമുറ. പതിവ് രീതികള്‍ എല്ലാവരിലും മടുപ്പുളവാക്കുമെന്നു തന്നെയാണ് ഗവേഷകര്‍ പോലും പറയുന്നത്. എന്നാല്‍ വ്യത്യസ്ഥമായ പല രീതികളും ആനന്ദം പകരുമെങ്കിലും അതില്‍ പല തരത്തിലുള്ള അപകടങ്ങളും ഒളിച്ചിരിപ്പുണ്ടെന്നാണ് ബ്രസീലിലെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ പറയുന്നത്.
 
അപകടകാരിയായ ഒരു പൊസിഷന്‍ പുരുഷന്‍‌മാരുടെ ലൈംഗികജീവിതത്തില്‍ നാശം വിതയ്‌ക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. സ്‌ത്രീകള്‍ക്ക് ഏറെ ഇഷ്‌ടമുള്ള, പുരുഷന് മുകളില്‍ ഇരുന്നുകൊണ്ടുള്ള ലൈംഗിക ബന്ധം ലിംഗത്തിന് കേട് വരുത്തുമെന്നാണ് പഠനം പറയുന്നത്. മുകളിലിരുന്നുള്ള ബന്ധപ്പെടലില്‍ ശരീര ചലനം നിയന്ത്രിക്കുന്നത് സ്ത്രീയാണ്. സ്ത്രീകളുടെ മുഴുവന്‍ ഭാരവും ലിംഗത്തിന് മുകളില്‍ വരുകയും ചെയ്യും. ഈ സമയം സ്‌ത്രീയുടെ നിയന്ത്രണം നഷ്ടപ്പെടുകയാണെങ്കില്‍ ലിംഗത്തിലേക്ക് ഭാരം മുഴുവന്‍ വരുമെന്നും ലിംഗത്തിന് ഗുരുതരമായ ആഘാതം ഉണ്ടാകുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
 
എന്നാല്‍ ഈ പൊസിഷന്‍ വഴി സ്ത്രീകള്‍ക്ക് ഒരുതരത്തിലുമുള്ള പ്രശ്‌നവും ഉണ്ടാകുന്നില്ലെന്നും പഠനങ്ങള്‍ പറയുന്നു. എന്നാല്‍ പുരുഷന് ഇത് ദൂരവ്യാപകമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ലിംഗത്തിന്റെ ഉദ്ധാരണത്തിനെ തന്നെ ബാധിക്കുന്ന പ്രശ്‌നമാണിത്. അഡ്വാന്‍സ്ഡ് ഇന്‍ യൂറോളജിയിലാണ് ഇത്തരമൊരു പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
 

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Diabetes Test: പ്രായമായവര്‍ മാത്രമാണോ പ്രമേഹ പരിശോധന നടത്തേണ്ടത് ?

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടികളിലെ ഭക്ഷണ അലര്‍ജിയണെന്ന് കരുതാം

ഗര്‍ഭകാലത്തെ ഹൃദയ സംബന്ധമായ രോഗങ്ങള്‍

തലമുടി മുതൽ കരളിനെ വരെ കാക്കും ചെമ്പരത്തി; ഗുണങ്ങളറിയാം

ഡിഷ് വാഷ് ബാര്‍ ഉപയോഗിക്കുമ്പോള്‍ കൈകളില്‍ പൊള്ളല്‍ തോന്നാറുണ്ടോ?

അടുത്ത ലേഖനം
Show comments