അവള്‍ക്ക് കൂടുതല്‍ ഇഷ്ടം സെക്സിനോട്; എങ്കില്‍ എന്തായിരിക്കും അവന്‍ ആഗ്രഹിക്കുന്നത് ?

സ്ത്രീക്ക് ഇഷ്ടം സെക്സ്; അപ്പോള്‍ പുരുഷന്‍ ആഗ്രഹിക്കുന്നത്?

Webdunia
വ്യാഴം, 8 ജൂണ്‍ 2017 (15:44 IST)
സ്ത്രീകള്‍ക്ക് സെക്സിനോടാണ് കൂടുതല്‍ ഇഷ്ടമെങ്കില്‍ പിന്നെ പുരുഷന്‍ ആഗ്രഹിക്കുന്നത് എന്തായിരിക്കും? സെക്സ് തന്നെയെയാകുമെന്നുള്ള ഉത്തരം പറയാന്‍ വരട്ടെ. പുരുഷന് കൂടുതല്‍ ഇഷ്ടം അടിപൊളി ജീവിത ശൈലിയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആധുനിക ജീവിതത്തിലെ 12 ഘടകങ്ങളെക്കുറിച്ചു നടത്തിയ ഒരു ഗവേഷണമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
 
സ്നേഹം, സെക്സ്, കുടുംബം എന്നിവയിലാണ് സ്ത്രീകള്‍ ഏറ്റവുമധികം സംതൃപ്തി കണ്ടെത്തുന്നത്. എന്നാല്‍ പുരുഷന്മാര്‍ക്ക് അവരുടെ ജീവിത ശൈലിയോടും രൂപഭംഗിയോടുമാണ് താല്‍‌പര്യം. ശമ്പളം, ശരീരഭംഗി, കാഴ്ചയിലെ ആകര്‍ഷണീയത എന്നിവയിലാണ് പുരുഷന്മാര്‍ സന്തോഷം കണ്ടെത്തുന്നത്. മിക്ക പുരുഷന്മാരും നിരാശയിലാണ്ടു പോകുന്നത് പണമില്ലാ‍ത്തപ്പോഴാണ്. ശരാശരി മുതിര്‍ന്നവരുടെ ആനന്ദത്തിന്റെ അളവുകോല്‍ 64 ശതമാനമാണ്. 
 
കുടുംബത്തെ പരിപാലിക്കുന്നതിലും സ്നേഹത്തിലും സെക്സിലും അഭിരമിക്കാനാണ് സ്ത്രീക്ക് താല്‍‌പര്യം. കുടുംബാന്തരീക്ഷവും ആരോഗ്യവും അനുസരിച്ചാണ് സ്ത്രീകളുടെ സന്തോഷമെന്നും പഠനം തെളിയിക്കുന്നു. പുരുഷന്മാരാവട്ടെ മറ്റുവള്ളവര്‍ തങ്ങളെക്കുറിച്ച് എന്തുവിചാരിക്കുമെന്ന് ചിന്തിക്കുന്നവരാണ്. ജോലി സുരക്ഷിതത്വവും സാമ്പത്തിക ഭദ്രതയുമാണ് പുരുഷന്മാര്‍ക്ക് സന്തോഷം പ്രദാനം ചെയ്യുന്നതെന്നും പഠനങ്ങള്‍ പറയുന്നു.

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

World Diabetes Day 2025: പ്രമേഹം ഏതുപ്രായത്തിലും വരാം, അവയവങ്ങളെ സാരമായി ബാധിക്കുന്ന രോഗത്തെ കുറിച്ച് അറിഞ്ഞിരിക്കണം

നിങ്ങളുടെ ഷോപ്പിംഗ് രസീതുകളില്‍ ഒരിക്കലും തൊടരുത്: എന്തുകൊണ്ടെന്ന് അമേരിക്കന്‍ ഡോക്ടര്‍ വിശദീകരിക്കുന്നു

വിശപ്പ് കുറവാണോ, കരള്‍ രോഗത്തിന്റെ ലക്ഷണമാണ്!

Diabetes Test: പ്രായമായവര്‍ മാത്രമാണോ പ്രമേഹ പരിശോധന നടത്തേണ്ടത് ?

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടികളിലെ ഭക്ഷണ അലര്‍ജിയണെന്ന് കരുതാം

അടുത്ത ലേഖനം