കഷണ്ടിയുള്ളവര്‍ ആകര്‍ഷണീയര്‍ ആണ്; ഇതാണ് കാരണം

കഷണിയുള്ളവരാണ് പുരുഷന്മാര്‍; പഠനങ്ങള്‍ പറയുന്നത്

Webdunia
ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (15:37 IST)
പുരുഷന്മാരെ ഏറെ അലട്ടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചില്‍. മുടി കൊഴിയുന്നതും കഷണ്ടി കയറുന്നതും അവരെ സംബന്ധിച്ചിടത്തോളം ടെന്‍ഷന്‍ ഉണ്ടാക്കുന്നവയാണ്. കഷണ്ടി പുരുഷന്മാരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
 
പെന്‍‌സില്‍‌വാനിയയിലെ ഗവേഷകരുടെ പുതിയ കണ്ടെത്തല്‍ അനുസരിച്ച് കഷണ്ടിയുള്ള പുരുഷന്മാര്‍ ആണ് കൂടുതല്‍ ആകര്‍ഷണീയരത്രേ. സാധാരണ ആളുകളില്‍ നിന്നും തികച്ചും വ്യത്യസ്തരായിരിക്കും കഷണ്ടിയുള്ളവരെന്നാണ് ഇവരുടെ പഠനങ്ങള്‍ പറയുന്നത്. 
 
കോളേജ് വിദ്യാര്‍ത്ഥികളോടാണ് ഗവേഷകര്‍ തങ്ങളുടെ ചോദ്യങ്ങള്‍ ചോദിച്ചത്. കുറേ പുരുഷന്മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഇതില്‍ ഏറ്റവും ആകര്‍ഷണീയര്‍, ആത്മവിശ്വസമുള്ളവര്‍, ശ്രേഷ്ഠര്‍ എന്നിവരെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടു. ആദ്യത്തെ മൂന്ന് റൌണ്ടുകളിലും ഭൂരിഭാഗം പെണ്‍കുട്ടികള്‍ തെരഞ്ഞെടുത്തത് കഷണ്ടിയുള്ളവരെയാണ് എന്നതാണ് ശ്രദ്ദേയം.  

വായിക്കുക

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

Kerala Gold Price: ഇനി തൊട്ടാൽ പൊള്ളും, 87,000 പിന്നിട്ട് സ്വർണവില, ആശങ്കയിൽ മലയാളികൾ

മോശം കാര്യങ്ങൾ സംഭവിക്കും, അഫ്ഗാന് മുന്നറിയിപ്പ് നൽകി ട്രംപ്, നടക്കാൻ പോകുന്നത് സൈനിക നീക്കമോ?

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉള്ളിയിലെ കറുത്ത പാടുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇത് കഴിക്കുന്നത് സുരക്ഷിതമാണോ?

25 വയസ്സിനു ശേഷം ഉയരം കൂടുമോ? വിദഗ്ദ്ധര്‍ പറയുന്നത് കേള്‍ക്കാം

ചര്‍മത്തിലെ ഈ മാറ്റങ്ങള്‍ ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം

കാലാവധി കഴിഞ്ഞ കോണ്ടം ഉപയോഗിച്ചാൽ സംഭവിക്കുന്നത്...

രാത്രി ഭക്ഷണം പൂര്‍ണമായി ഒഴിവാക്കുന്നത് നല്ലതോ?

അടുത്ത ലേഖനം
Show comments