Webdunia - Bharat's app for daily news and videos

Install App

വിരാട് കോലി കുടിക്കുന്ന വില കൂടിയ പാനിയം ഇതാണ്!

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 12 ജനുവരി 2024 (10:51 IST)
ഇന്ത്യയില്‍ ആല്‍ക്കലൈന്‍ വാട്ടറിന്റെ പ്രധാന പ്രമോട്ടറാണ് വിരാട് കോലി. ഇതിനെ ആല്‍ക്കലൈന്‍ അയണൈസര്‍ വാട്ടര്‍ എന്നാണ് അറിയപ്പെടുന്നത്. ഇതിന്റെ പി എച്ച് ഉയര്‍ന്നതാണ്. സാധാരണയായി 6.5നും 8.5നും ഇടയിലാണ് പിഎച്ച്. ഈ പാനിയം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്- കാര്‍ബണേറ്റ് സന്തുലിതാവസ്ഥയെ നിയന്ത്രിക്കുന്നു. ബോട്ടിലുകളില്‍ വാങ്ങാന്‍ ഇത് ലഭ്യമാണ്. 
 
ആല്‍ക്കലൈന്‍ വാട്ടര്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കി മെറ്റബോളിസം വര്‍ധിപ്പിക്കുന്നു. ഇത്തരത്തില്‍ ഗ്ലൂക്കോസിന്റെയും കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും രക്തത്തിലെ തോത് കുറയ്ക്കും. മൂത്രത്തില്‍ കല്ല് വരുന്നത് തടയും. പാന്‍ക്രിയാസിലെ ബെറ്റാ കോശങ്ങള്‍ക്ക് ഓക്‌സിഡേറ്റീവ് വരുന്നത് തടയും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

Soubin Shahir: 'ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ നിങ്ങളാകും ചര്‍ച്ചാവിഷയം'; സൗബിനെ കുറിച്ച് ലോകേഷ്

സൈബർ തട്ടിപ്പിലൂടെ തൃശൂർ സ്വദേശിയുടെ ഒന്നരക്കോടി തട്ടിയ പ്രതികൾ പിടിയിൽ

കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുത്, കണ്‍സഷന്‍ ഔദാര്യമല്ല; സ്വകാര്യ ബസുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി

സനാതന ധര്‍മ്മത്തിനെതിരെ പ്രസംഗിച്ച കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്ന് ഭീഷണി; സീരിയല്‍ നടനെതിരെ പരാതി

എല്ലാം കാണുക

ഏറ്റവും പുതിയത്

സിങ്ക് കൂടുതലുള്ള ഈ ഭക്ഷണങ്ങള്‍ സ്ത്രീകള്‍ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം

ഒരു ദിവസം എത്ര കപ്പ് ചായ കുടിക്കുന്നതാണ് ആരോഗ്യകരം? നിങ്ങള്‍ ഇങ്ങനെയാണോ

നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കണോ, ഇതാണ് വഴി

ഇടക്കിടെ മലത്തില്‍ രക്തം കാണാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

സ്ഥിരമായി മരുന്നു കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്...

അടുത്ത ലേഖനം
Show comments