ഈ രീതിയിലാണ് ആപ്പിള്‍ കഴിക്കുന്നതെങ്കില്‍ ഗുണം കിട്ടില്ല

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 18 ഒക്‌ടോബര്‍ 2023 (10:34 IST)
പലരീതിയിലാണ് ആപ്പിള്‍ ആളുകള്‍ കഴിക്കുന്നത്. ചിലര്‍ തൊലികളഞ്ഞ് ചെറുതായി അരിഞ്ഞാണ് കഴിക്കുന്നത്. നന്നായി കഴുകിയ തൊലി കളയാത്ത ആപ്പിളാണ് കൂടുതല്‍ നല്ലതെന്നാണ് പൊതുവേ പറയുന്നത്. ആപ്പിന്റെ തൊലിക്ക് താഴെയാണ് വിറ്റാമിന്‍ സി കാണുന്നത്. തൊലി ചെത്തി കളയുന്നതിലൂടെ അതിന്റെ ഗുണങ്ങളും നഷ്ടപ്പെടാം. തൊലിയില്‍ നിരവധി ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ക്രോണിക് രോഗങ്ങളും സമ്മര്‍ദ്ദവും കുറയ്ക്കാന്‍ സഹായിക്കും. 
 
എങ്കിലും മാര്‍ക്കറ്റുകളില്‍ ആപ്പിള്‍ കേടുകൂടാതെ ഇരിക്കുന്നതിനായി കീടനാശിനികളും വാക്‌സും ഉപയോഗിക്കാറുണ്ട്. അതിനാല്‍ തന്നെയാണ് തൊലിയോടെ കഴിക്കാന്‍ ആളുകള്‍ മടിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തുകൊണ്ടാണ് തണുത്ത കാലാവസ്ഥയില്‍ സന്ധിവേദന ഉണ്ടാവുന്നത്

ഡ്രൈവിങ്ങിനിടെ ഉറക്കം വരുന്നത് ചിലപ്പോള്‍ ഈ രോഗത്തിന്റെ ലക്ഷണമാകാം

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമെന്ന് പഠനം

വേനലിൽ വരണ്ട ചർമ്മത്തിന് പെട്രോളിയം ജെല്ലി: സുരക്ഷിതമായ പരിഹാരമോ?

നിങ്ങള്‍ക്ക് കൂടുതലിഷ്ടം ചിക്കനാണോ മീനാണോ ഏറ്റവും ആരോഗ്യകരം

അടുത്ത ലേഖനം
Show comments