Webdunia - Bharat's app for daily news and videos

Install App

എരിവ് ആധികം കഴിക്കുന്നവരാണോ ? ഇക്കാര്യങ്ങൾ അറിഞ്ഞോളു !

Webdunia
വ്യാഴം, 20 ഫെബ്രുവരി 2020 (20:42 IST)
ഭക്ഷണത്തിൽ നല്ല എരിവ് വേണം എന്ന് നിർബന്ധമുള്ളവരാണ് കൂടുതൽ മലയാളികളും. പ്രത്യേകിച്ച് നോൺവെജ് ഭക്ഷണം കൂടുതൽ ഇഷടപ്പെടുന്നവർ. പച്ചമുറകും മുളകുപൊടിയും. വറ്റൽ‌മുളകും കാന്താരിമുളകുമെല്ലാം നമ്മൾ യഥേഷ്ടം എരിവിനായി ഭക്ഷണത്തിൽ ചേർക്കും. എന്നാൽ നമ്മുടെ നാവ് താങ്ങുന്നത്ര എരിവ് നമ്മുടെ ആന്തരാവയവങ്ങൾ താങ്ങില്ല എന്നത് നാം തിരിച്ചറിയണം.
 
സ്ഥിരമായി അമിതമായ എരിവ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത്. ആമാശയം, ചേറുകുടൽ, വൻ‌കുടൽ എന്നിവക്ക് ഗുരുതരമായ പ്രശ്നങ്ങൾക്ക് ഉണ്ടാകും എന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്ഥിരമായി നല്ല എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ആമാശയത്തിലെ വേദനക്കും അൾസർ പോലുള്ള പ്രശ്നങ്ങൾക്കും കാരണമാകും.
 
അമിതമായി എരിവ് കഴിക്കുന്നത് ദഹന പ്രകൃയയെയും സാരമായി ബാധിക്കും. എരിവുള്ള ഭക്ഷണങ്ങൾ ദഹിക്കാൻ കൂടുതൽ സമയം വേണം എന്നതിനാലാണ് ഇത്. ശരീരത്തിൽ നിന്നും കൂടുതതൽ ഊർജ്ജം നഷ്ടമാകുന്നതിനും ഇത് കാരണമാകും. അമിതമായി എരിവും ഉപ്പും അടങ്ങിയ അച്ചാറുകൾ കഴിക്കുമ്പോഴും സമാനമായ അവസ്ഥ ഉണ്ടാകും. 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments