Webdunia - Bharat's app for daily news and videos

Install App

Avoid Indigestion: ഒരിക്കലും പാലുമായി ഈ ഭക്ഷണങ്ങള്‍ കൂട്ടിക്കുഴയ്ക്കരുത്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 19 ജനുവരി 2024 (10:42 IST)
Avoid Indigestion: ഒരു സമീകൃത ആഹാരമായാണ് പാലിനെ കണക്കാക്കുന്നത്. ശരീരത്തിനാവശ്യമായ നിരവധി പോഷകങ്ങള്‍ പാലില്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ പാലിനൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല. ഇത് ദഹനപ്രശ്‌നം പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിലൊന്നാണ് വാഴപ്പഴം. ആരോഗ്യവിദഗ്ധര്‍ പറയുന്നത് പാലിനൊപ്പം പഴം കഴിക്കുന്നത് ദഹനം നടക്കുന്നതിനെ ബാധിക്കുമെന്നാണ്. കൂടാതെ ഇത് ഉറക്കത്തെയും ബാധിക്കും. അതിനാല്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി വാഴപ്പഴം കഴിച്ചിട്ട് 20മിനിറ്റിന് ശേഷം പാല്‍ കുടുക്കുന്നത് നന്നായിരിക്കും. 
 
കൂടാതെ തണ്ണിമത്തനൊപ്പവും പാല്‍ കുടിക്കരുത്. അത് ആമാശത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. പുളിയുള്ളതും ആസിഡ് അംശവുമുള്ള പഴങ്ങള്‍ പാലിനൊപ്പം കഴിച്ചാലും ഇതേ ബുദ്ധിമുട്ടുണ്ടാകും. ഫെര്‍മന്റ് ചെയ്ത ഭക്ഷണങ്ങളും പാലിനൊപ്പം കുടിക്കരുത്. ഇത് ഇന്‍ഫക്ഷന് കാരണമാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

Royal Challengers Bengaluru: ബെംഗളൂരു അപകടം: ആര്‍സിബിയുടെ മാര്‍ക്കറ്റിങ് മാനേജര്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍

ഴോണർ ഏതായാലും വേഷം എന്തായാലും കുഴപ്പമില്ല, ഫഹദിനൊപ്പം അഭിനയിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

നാവില്‍ ഈമാറ്റങ്ങള്‍ കണ്ടുതുടങ്ങിയോ, മറഞ്ഞിരിക്കുന്ന രോഗങ്ങള്‍ ഇവയാകാം

കൂര്‍ക്കം വലിയും തടിയും തമ്മില്‍ ബന്ധമുണ്ടോ?

ജിമ്മിൽ പോയി വർക്ക്ഔട്ട് ഒക്കെ കഴിഞ്ഞ ശേഷം കഴിക്കേണ്ടത് എന്ത്?

സ്ത്രീകളിലെ ഓസ്റ്റിയോപൊറോസിസ്: തൈറോയ്ഡ് ചികിത്സയാണോ കാരണം

വാരിയെല്ലുകള്‍ക്ക് താഴെയായി വയറിന്റെ മുകള്‍ ഭാഗത്ത് വേദനയോ? ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments