പകല്‍ സമയങ്ങളില്‍ മദ്യപിക്കരുത് !

ഏത് കാലാവസ്ഥയില്‍ ആണെങ്കിലും മദ്യം ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാക്കും

രേണുക വേണു
ശനി, 17 ഫെബ്രുവരി 2024 (11:10 IST)
സംസ്ഥാനത്ത് വേനല്‍ ചൂട് കനക്കുകയാണ്. ചൂടിനെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പകല്‍ സമയങ്ങളിലെ മദ്യപാനം. ചൂട് കാലത്ത് ഒരു കാരണവശാലും പകല്‍ സമയങ്ങളില്‍ മദ്യപിക്കരുത്. 
 
ഏത് കാലാവസ്ഥയില്‍ ആണെങ്കിലും മദ്യം ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാക്കും. ചൂട് കൂടുതല്‍ ഉള്ള സമയത്ത് മദ്യപിക്കുമ്പോള്‍ നിര്‍ജലീകരണത്തിന്റെ അളവ് ഉയരും. അന്തരീക്ഷ ഊഷ്മാവ് ഉയര്‍ന്നു നില്‍ക്കുന്ന സമയത്ത് നിങ്ങളുടെ ശരീരം വളരെ ക്ഷീണിതമായിരിക്കും. അതിനൊപ്പം മദ്യപിക്കുക കൂടി ചെയ്താല്‍ ശരീരം തളരുന്നതു പോലെ തോന്നും. ചിലരില്‍ രക്തസമ്മര്‍ദ്ദം ഉയരാനും ഇത് കാരണമാകും. പകല്‍ സമയങ്ങളിലെ മദ്യപാനം ഹാങ് ഓവര്‍ വര്‍ധിപ്പിക്കുകയും ശരീരത്തില്‍ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

4 വർഷം മുൻപുള്ള വിരോധം, ഒൻപതാം ക്ലാസുകാരൻ അനിയനൊപ്പം ചേർന്ന് 14കാരനെ മർദ്ദിച്ചു

സതീശനെത്തി, തരൂരിനെ കണ്ടു, തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് തരൂർ കോൺഗ്രസിനായി ഇറങ്ങും

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

World Cancer Day 2026: സ്തനാർബുദം - നേരത്തെ കണ്ടെത്താം, ജീവൻ രക്ഷിക്കാം

World Cancer Day 2026: ക്യാന്‍സറിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന വസ്തുതകള്‍

ചെറുപ്പക്കാരിലും അപ്പെന്‍ഡിക്‌സ് കാന്‍സര്‍ കൂടുന്നു; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

ദിവസവും അഞ്ചുകിലോ മീറ്റര്‍ നടക്കും, പുകവലിയും മദ്യപാനവുമില്ല, ആരോഗ്യകരമായ ഡയറ്റ്; 37കാരന് ഹൃദ്രോഗം വന്നതില്‍ വിശദീകരണവുമായി ഡോക്ടര്‍

സ്ഥിരമായി തലവേദനയാണോ, അസിഡിറ്റിയായിരിക്കാം കാരണം

അടുത്ത ലേഖനം
Show comments