Webdunia - Bharat's app for daily news and videos

Install App

പുരുഷനറിഞ്ഞിരിക്കണം അവൾ ആഗ്രഹിക്കുന്ന ആ സമയം!

പുരുഷനറിഞ്ഞിരിക്കണം അവൾ ആഗ്രഹിക്കുന്ന ആ സമയം!

Webdunia
വെള്ളി, 7 ഡിസം‌ബര്‍ 2018 (11:48 IST)
സെക്‌സിന്റെ കാര്യത്തിൽ സ്‌ത്രീയുടെ മനസ്സ് വായിച്ചറിയാൻ ഏത് പുരുഷനും പെട്ടെന്നൊന്നും കഴിയില്ല. അപ്പോൾ പിന്നെ സെക്‌സിലേർപ്പെടാൻ അവൾക്ക് താൽപ്പര്യമുള്ള സമയം ഏതാണെന്ന് എങ്ങനെ അറിയും? രാവിലെയാണ് പറ്റിയ സമയം എന്ന് കരുതുന്ന പലരും ഉണ്ടാകും.
 
പുരുഷനും സ്‌ത്രീയ്‌ക്കും ഏറ്റവും അനുയോജ്യമായതും ഇഷ്‌ടപ്പെടുന്നതുമായ സമയമാണ് 3 പിഎം. അതായത് ഉച്ചതിരിഞ്ഞുള്ള സമയം. പുരുഷ ഹോര്‍മോണ്‍ ഈ സമയത്താണ് കൂടുതല്‍ കൂടുന്നത് എന്നാണ് പുതിയ ഈ പഠനം പറയുന്നത്. ഇതു കൊണ്ടു തന്നെ ലൈംഗികമായ കരുത്തും താല്‍പര്യവും സെക്‌സില്‍ പൂര്‍ണമായും മുഴുകാനും ഈ സമയത്തെ സെക്‌സ് പുരുഷന്മാരെ സഹായിക്കും. 
 
സ്ത്രീയെ പുരുഷന് ഏറെ തൃപ്തിപ്പെടുത്താന്‍ സാധിയ്ക്കുമെന്നും സ്ത്രീയുടെ സെക്‌സ് താല്‍പര്യങ്ങള്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിയ്ക്കാന്‍ സാധിയ്ക്കുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ചെറുപ്പത്തില്‍ തന്നെ ഫൈബ്രോയിഡുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?

സിനിമകള്‍ നിങ്ങളുടെ പെരുമാറ്റത്തെ ബാധിക്കുമോ? പഠനങ്ങള്‍ പറയുന്നത് ഇതാണ്

ജാപ്പനീസ് സുന്ദരികളെ പോലെ തിളങ്ങാൻ ചെയ്യേണ്ടത്

കൊവിഡിനെ പ്രതിരോധിക്കാന്‍ ഈ ആറു പോഷകങ്ങള്‍ സഹായിക്കും

പല്ല് വൃത്തിയാക്കുമ്പോള്‍ ഒരിക്കലും ഇങ്ങനെ ചെയ്യരുത്

അടുത്ത ലേഖനം